ഗണേശോത്സവം , ദുർഗാപൂജ ; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ പാടില്ല; മലിനീകരണ നിയന്ത്രണ സമിതിയുടെ മാർഗനിർദേശങ്ങൾ ഇങ്ങനെ-Pollution Control Committee issues guidelines for Ganesh Utsav, Durga Puja
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശോത്സവം , ദുർഗാപൂജ ; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ പാടില്ല; മലിനീകരണ നിയന്ത്രണ സമിതിയുടെ മാർഗനിർദേശങ്ങൾ ഇങ്ങനെ-Pollution Control Committee issues guidelines for Ganesh Utsav, Durga Puja

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗണേശോത്സവം , ദുർഗാപൂജ തുടങ്ങി വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. വിഗ്രഹനിർമ്മാണത്തിന് പ്രകൃതിദത്തമായ കളിമണ്ണും ബയോഡീഗ്രേഡബിൾ വസ്തുക്കളും ഉപയോഗിക്കണമെന്ന് വിഗ്രഹം നിർമ്മിക്കുന്ന ശിൽപ്പികൾക്ക് സമിതി നിർദ്ദേശം നൽകി.

ഇവയ്‌ക്ക് പുറമെ പിഒപി അധിഷ്ഠിത വിഗ്രഹങ്ങൾ അധികാരികൾ കണ്ടെത്തിയ സ്ഥലങ്ങളിലല്ലാതെ ജലാശയങ്ങളിൽ നിമഞ്ജനം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്ന സമയത്ത് യമുനാ നദീതീരത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണം. കഴിയുന്നിടത്തോളം ഒരു ബക്കറ്റ് വെള്ളത്തിലോ കൃത്രിമ കുളങ്ങളിലോ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം എന്നിവയും മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദമായി ചുണ്ടിക്കാട്ടുന്നു. അതേസമയം പൂജാസാമഗ്രികൾ പ്രത്യേകം ശേഖരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

ഗണപതിയുടെ ജനനത്തെയാണ് ഗണേശ ചതുർത്ഥി കൊണ്ട് ആഘോഷിക്കുന്നത് ഓഗസ്റ്റ് 31 ന് ആരംഭിച്ച ഉത്സവം പത്ത് ദിവസമാണ് നീണ്ട് നിൽക്കുന്നത്. പത്താം ദിനമായ സെപ്തംബർ 9 ന് ജലാശയങ്ങളിൽ വിഗ്രഹ നിമഞ്ജനം ചെയ്യുന്നതോടെ ഉത്സവം അവസാനിക്കും. പിന്നാലെ
സെപ്തംബർ അവസാന വാരം ദുർഗ്ഗാ പൂജ ആഘോഷങ്ങൾ ആരംഭിക്കും. ഈ ആഘോഷവും പത്ത് ദിവസം നീണ്ട് നിൽക്കും. ഈ ഉത്സവത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ശിൽപ്പികൾ കളിമണ്ണുകൾ കൊണ്ട് ദുർഗ്ഗാ ദേവിയുടെ ശിൽപ്പങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങും.

 

Tags: Durga Puja
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies