കെജിഎഫ് കണ്ട് ഉറങ്ങിപ്പോയി,ലോജിക്കും യുക്തിയുമില്ലാത്ത പടം, ദ കശ്മീർ ഫയൽസിന്റേത് ജീവനില്ലാത്ത തിരക്കഥ; കാമ്പുള്ള ചിത്രങ്ങളുടെ വിജയഗാഥയിൽ വിറളിപൂണ്ട് സംവിധായകൻ രാംഗോപാൽ വർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കെജിഎഫ് കണ്ട് ഉറങ്ങിപ്പോയി,ലോജിക്കും യുക്തിയുമില്ലാത്ത പടം, ദ കശ്മീർ ഫയൽസിന്റേത് ജീവനില്ലാത്ത തിരക്കഥ; കാമ്പുള്ള ചിത്രങ്ങളുടെ വിജയഗാഥയിൽ വിറളിപൂണ്ട് സംവിധായകൻ രാംഗോപാൽ വർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 03:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയ രണ്ടു സിനിമകളാണ് കെജിഎഫും ദ കശ്മീർ ഫയൽസും. യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫും വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസും തീയേറ്ററുകൾ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ രണ്ടു ചിത്രങ്ങളെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ.

ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ സൂപ്പർഹിറ്റ് സിനിമകൾക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. ബോളിവുഡിലെ ഒരു സംവിധായകനും കെജിഎഫ് ചാപ്റ്റർ 2 ഇഷ്ടമായിട്ടില്ല. അഞ്ചുതവണ ഈ സിനിമ കാണാൻ ശ്രമിച്ചിട്ടും അരമണിക്കൂറിനപ്പുറം സിനിമ കണ്ടിരിക്കാൻ സാധിച്ചില്ല. 70  കളിലെ ഒരു പഴയ സിനിമയെപ്പോലെയാണ് തോന്നിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ലോജിക്കും യുക്തിയുമില്ലാത്ത സിനിമയാണ് ഇതെന്നും ഒരു സിനിമ എങ്ങനെ ഇത്രത്തോളം വിജയകരമായി എന്നതിൽ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ കശ്മീർ ഫയൽസിനെ അദ്ദേഹം വേഗത കുറഞ്ഞ സിനിമ എന്നാണ് വിശേഷിപ്പിച്ചത്. ജീവനില്ലാത്ത തിരക്കഥയാണ് സിനിമയ്‌ക്ക്, തിരക്കഥ ഇല്ലെന്ന് വേണെമെങ്കിൽ പറയാം. എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.ജി.എഫ് -ചാപ്റ്റർ 2, ദ കശ്മീർ ഫയൽസ് എന്നീ സിനിമകളാണ് എല്ലാം നശിപ്പിച്ചത്. രണ്ടും രണ്ടറ്റത്ത് നിൽക്കുന്ന സിനിമകളാണെന്ന് സംവിധായകൻ കുറ്റപ്പെടുത്തി.

രാംഗോപാൽ വർമ്മയുടെ വിമർശനത്തിനെതിരെ നിരവധി സിനിമാ പ്രേമികളാണ് രംഗത്തെത്തിയിരിക്കുന്നത്. കാമ്പുള്ള സിനിമകൾ തിയേറ്ററുകൾ വിജയിക്കുമ്പോൾ വിറളിപൂണ്ട സംവിധായകന്റെ ജല്പനം മാത്രമായി കരുതിയാൽ മതിയെന്ന് പലരും സംവിധായകനെ വിമർശിച്ചു.

Tags: the kashmir filesKGF Chapter 2
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies