ഗണേശോത്സവം വലിയ ശല്യമായി; ഈദ്ഗാഹ് മൈതാനിയിൽ ആഘോഷങ്ങൾ നടത്താൻ ഹിന്ദുക്കളെ അനുവദിക്കരുത്; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി മുസ്ലീം സംഘടന- Idgah ground
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശോത്സവം വലിയ ശല്യമായി; ഈദ്ഗാഹ് മൈതാനിയിൽ ആഘോഷങ്ങൾ നടത്താൻ ഹിന്ദുക്കളെ അനുവദിക്കരുത്; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി മുസ്ലീം സംഘടന- Idgah ground

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ എതിർത്ത് അൻജുമാൻ ഇ ഇസ്ലാം. ഈദ്ഗാഹ് മൈതാനിയിൽ മറ്റു മതങ്ങളുടെ ആഘോഷപരിപാടികൾ അനുവദിക്കരുത് എന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് അൻജുമാൻ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ അൽത്താഫ് നവാസ് പറഞ്ഞു.

ഈദ്ഗാഹ് മൈതാനിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്ക് ഗണേശോത്സവം നടത്താൻ ദർവാദ് മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. ഇത് പ്രകാരം മൈതാനത്ത് വൻ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. ഇതാണ് മുസ്ലീം സംഘടനയെ ചൊടിപ്പിച്ചത്.

മൈതാനത്ത് മറ്റ് മതവിഭാഗങ്ങളുടെ ആഘോഷ പരിപാടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അൽത്താഫ് നവാസ് പറഞ്ഞു. 999 വർഷത്തേക്ക് സുപ്രീംകോടതി ഈദ്ഗാഹ് മൈതാനി സംഘടനയ്‌ക്ക് പാട്ടത്തിനായി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഇവിടെ മറ്റ് മതങ്ങൾ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് കോടതിയലക്ഷ്യമാണ്. മൂന്ന് ദിവസങ്ങളായി മൈതാനത്തിൽ നടന്ന ആഘോഷപരിപാടികൾ തങ്ങളെ ശല്യപ്പെടുത്തിയെന്നും അൽത്താഫ് പറഞ്ഞു.

Tags: Ganesh Chaturthi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies