ദുംകയിൽ വീണ്ടും ലൗജിഹാദ് കൊലപാതകം; വനവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി; മതമൗലികവാദിയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട 14 കാരി ഗർഭിണിയായിരുന്നുവെന്ന് വിവരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുംകയിൽ വീണ്ടും ലൗജിഹാദ് കൊലപാതകം; വനവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി; മതമൗലികവാദിയുടെ ക്രൂരതയ്‌ക്കിരയായി കൊല്ലപ്പെട്ട 14 കാരി ഗർഭിണിയായിരുന്നുവെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി :റാഞ്ചി: ഝാർഖണ്ഡിലെ ദുകംയിൽ വീണ്ടും ഹിന്ദു പെൺകുട്ടി ലൗജിഹാദിനിരയായതായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനവാസി പെൺകുട്ടിയെ ആണ് ലൗജിഹാദിന് വിധേയയാക്കി ക്രൂരമായി ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി അർമാൻ അൻസാരിയെ പോലീസ് പിടികൂടി

കുറച്ചുനാളുകളായി ഇയാളുമായി അടുപ്പത്തിലായിരുന്നു പെൺകുട്ടി. വിവാഹവാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.. ഗർഭിണിയായെന്നറിഞ്ഞതോടെ പെൺകുട്ടി തന്നെ വിവാഹം കഴിക്കാൻ പ്രതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ദുംകയിൽ പന്ത്രണ്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടി ലൗജിഹാദിനിരയായിരുന്നു. മതമൗലികവാദിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഷാരൂഖിനെയും സുഹൃത്ത് നയീം അൻസാരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറെ നാളുകളായി ഷാരൂഖ് പെൺകുട്ടിയുടെ പുറകെ നടന്നു ഭീഷണിപ്പെടുത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും തന്റെ പിന്നാലെ നടക്കരുതെന്നും താക്കീത് നൽകി. പ്രണയം നിരസിച്ചതിൽ കലിപൂണ്ട ഇയാൾ പന്ത്രണ്ടാം ക്ലാസുകാരിയായ അങ്കിത കുമാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

നയീം അൻസാരിയെ ചോദ്യം ചെയ്യലിൽ ലൗ ജിഹാദിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹിന്ദുസ്ത്രീകളെ ലക്ഷ്യം അതിർത്തി ഗ്രാമങ്ങളിൽ വീണ്ടും ഭീകരസംഘടനകൾ സജീവമാകുന്നതായാണ് നയീം വെളിപ്പെടുത്തിയത്. അതിർത്തി ഗ്രാമങ്ങളിലെ മതൗമലികവാദികളുടെ നേതൃത്വത്തിലും സഹായത്തോടെയുമാണ് ഭീകരസംഘടനകൾ വീണ്ടും സജീവമാകുന്നതെന്നാണ് വിവരം. ഹിന്ദുപെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനം നടത്താനുമാണ് ഭീകരസംഘം അതിർത്തി ഗ്രാമങ്ങളിൽ തമ്പടിക്കുന്നത്.

Tags: love jihadh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies