മലയാളം പഠിച്ചു ; വായിക്കുന്നത് ലാലേട്ടൻ രചിച്ച ഗുരുമുഖങ്ങൾ ; വൈറലായി ഗുരു സോമസുന്ദരത്തിന്റെ വാക്കുകൾ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളം പഠിച്ചു ; വായിക്കുന്നത് ലാലേട്ടൻ രചിച്ച ഗുരുമുഖങ്ങൾ ; വൈറലായി ഗുരു സോമസുന്ദരത്തിന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 01:05 pm IST
Facebook
Twitter
WhatsAppTelegram

മിന്നൽ മുരളിയിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള സിനിമാ ആസ്വാദകർക്ക് സുപരിചിതനായി മാറിയ നടനാണ് ഗുരു സോമസുന്ദരം . ചിത്രത്തിൽ ഷിബു എന്ന പ്രതിനായക വേഷമാണ് താരം ചെയ്തത് എങ്കിലും ആ കഥാപാത്രത്തിലെ വില്ലനെയാണ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴ് സിനിമയിലൂടെയാണ് സോമസുന്ദരം അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ മിന്നൽ മുരളിക്ക് പിന്നാലെ മാലയാളത്തിൽ താരം സജീവമാവുകയാണ്. അതിന്റെ ഭാഗമായി മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം പങ്കുവയ്‌ക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലായിരിക്കുകയാണ്.

യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചത്. മലയാള സിനിമയിൽ അഭിനയിച്ചതോടെ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറി. ഇപ്പോൾ മലയാള പുസ്തകങ്ങൾ വായിക്കാറുണ്ട്. മലയാളികളുടെ പ്രിയതാരം ലാലേട്ടന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നതെന്നും വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചു.

ഗുരു സോമസുന്ദരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് . ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. ഈ സിനിമയ്‌ക്ക് വേണ്ടി സോമസുന്ദരം മലയാളം വായിക്കാൻ പഠിക്കുന്നതും ഡബ്ബ് ചെയ്യുന്നതുമായ വീഡിയോ മുമ്പ് വൈറലായി മാറിയിരുന്നു.

രാജേഷ് കെ രാമൻ സംവിധാനം ചെയ്യുന്ന നീരജ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെതായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത ചിത്രം. ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

Tags: mohanlalGuru somasundaram
Share
Tweet
SendShare

More News from this section

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

Latest News

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies