പ്രളയക്കെടുതിയിൽ കഷ്ടപ്പെട്ട് പാകിസ്താൻ; ഭക്ഷ്യവസ്തു ഇറക്കുമതിക്കായി ഇന്ത്യയെ സമീപിച്ച് ഷെരീഫ് ഭരണകൂടം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രളയക്കെടുതിയിൽ കഷ്ടപ്പെട്ട് പാകിസ്താൻ; ഭക്ഷ്യവസ്തു ഇറക്കുമതിക്കായി ഇന്ത്യയെ സമീപിച്ച് ഷെരീഫ് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 10:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാപ്രളയത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ പാകിസ്താൻ പച്ചക്കറിയ്‌ക്കും ഭക്ഷ്യധാന്യത്തിനുമായി ഇന്ത്യയെ സമീപിച്ചു.  പഞ്ചാബ്- സിന്ധ് പ്രവിശ്യകളിലുണ്ടായ മഹാപ്രളയം അരക്കോടിയിലധികം ജനങ്ങളെയാണ് നേരിട്ട് ബാധിച്ചിരിക്കുന്നത്.

പാകിസ്താനിലേയ്‌ക്ക് ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ സന്നദ്ധ സംഘടനകളും വാണിജ്യ സമൂഹവും ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് പ്രധാനമായും പച്ചക്കറി ഇറക്കുമതി ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി മിഫ്താഹ് ഇസ്മായിൽ അറിയിച്ചു.

മഹാപ്രളയത്തിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയ്‌ക്കൊപ്പം പാടശേഖരങ്ങളും ഗ്രാമങ്ങളും സമീപ പട്ടണങ്ങളും ജനവാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. എല്ലാ കുടിവെള്ള സംഭരണികളും ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായതോടെ വൻ പ്രതിസന്ധിയിലേക്കാണ് പടിഞ്ഞാറൻ പ്രവിശ്യകൾ വീണിരിക്കുന്നത്.

Tags: pak-flood
ShareTweetSendShare

More News from this section

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies