രാജ്പഥ് ഇനി കർത്തവ്യ പഥ്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്പഥ് ഇനി കർത്തവ്യ പഥ്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 08:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥ് ഇനിമുതൽ കർത്തവ്യ പഥ് എന്നറിയപ്പെടും. നവീകരിച്ച കർത്തവ്യ പഥിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.ഇന്ത്യ ഗേറ്റിലാണ് ചടങ്ങുകൾ നടക്കുക. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്റെയും സമീപത്തെ പുൽത്തകിടിയുടെയും പേര് മാറ്റുന്നത്. ഇനി നേതാജി പ്രതിമമുതൽ രാഷ്‌ട്രപതിഭവൻവരെയുള്ള മുഴുവൻ റോഡും പ്രദേശവും കർത്തവ്യപാത എന്നറിയപ്പെടും. വിജയ്ചൗക്കുമുതൽ ഇന്ത്യ ഗേറ്റുവരെ നീളുന്ന പാത എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

രാജ്പഥും സെൻട്രൽ വിസ്ത അവന്യുവിലും സമീപ പ്രദേശങ്ങളിലും വൻ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.സെൻട്രൽ അവന്യുവിന്റെ നവീകരണത്തിലൂടെ തിരക്കുകളിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് പ്രാഥമിക കണക്കുക്കൂട്ടൽ.അവന്യുവിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുൽത്തകിടിയിൽ നിർമ്മിതമായ നടപ്പാതകൾ, പാർക്കിംഗ് ഏരിയ, എക്സിബിഷൻ പാനലുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടുന്നു.

റിപ്പബ്ലിക്ക് ദിന പരേഡും മറ്റു ദേശീയ പരിപാടികളും നടക്കുന്ന ഇടമായതിനാൽ പൊതു സഞ്ചാരത്തിന് വിലക്കുകൾ നിരന്തരമായി ഉണ്ടായ സാഹചര്യത്തിലാണ് നവീകരണം എന്ന ആശയത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയത്.

ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനവും ഇന്ന് നടക്കും.

Tags: Narendra ModiRAJPATHkarthavya path
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies