മുൻ സർക്കാരുകളുടെ ജീനുകളിൽ മുഴുവൻ അഴിമതി; കലാപകാരികളുടെ അതേ ഗതി തന്നെയാകും അഴിമതിക്കാർക്കും; താക്കീത് നൽകി യോ​ഗി ആദിത്യനാഥ്- Yogi Adityanath, Uttar Pradesh government, Corruption
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ സർക്കാരുകളുടെ ജീനുകളിൽ മുഴുവൻ അഴിമതി; കലാപകാരികളുടെ അതേ ഗതി തന്നെയാകും അഴിമതിക്കാർക്കും; താക്കീത് നൽകി യോ​ഗി ആദിത്യനാഥ്- Yogi Adityanath, Uttar Pradesh government, Corruption

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 11:07 pm IST
Facebook
Twitter
WhatsAppTelegram

ജൗൻപൂർ: 2017-ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടികളുടെ ജീനുകളിൽ എല്ലാം അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കലാപത്തിൽ ഉൾപ്പെട്ടവരുടെ അതേ ഗതി തന്നെ ഈ അഴിമതിക്കാർക്കും നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ജൗൻപൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും നിർവ്വഹിച്ച ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്.

2017 ന് മുമ്പുള്ള കാലങ്ങളിൽ സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകളുടെ ജീനുകളിൽ അഴിമതി ഉണ്ടായിരുന്നു. അക്കാലങ്ങളിലെ സർക്കാർ പദ്ധതികളെല്ലാം സ്വന്തം കരാറുകാർക്കും സഹായികൾക്കും പ്രയോജനപ്പെടുന്നതിന് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇന്ന് ഉത്തർപ്രദേശിലെ സ്ഥിതി അതല്ല. യുപിയിൽ താമസിക്കുന്ന ഒരു വ്യക്തി മറ്റ് സംസ്ഥാനങ്ങളിൽ പോകുമ്പോൾ അവർക്ക് ജനങ്ങൾ വില നൽകുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി എന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. ബിഎസ്പിയും എസ്പിയും ഉത്തർപ്രദേശിനെ ഏറ്റവും മോശം അവസ്ഥയിലാണ് എത്തിച്ചത്.

കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ഒട്ടും സഹിഷ്ണുത കാണിക്കാത്ത നയമാണ് ഇന്നത്തെ ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് രാജ്യത്തിനു തന്നെ പുതിയ ഒരു ആത്മവിശ്വാസം പകർന്ന് നൽകാൻ യുപി സർക്കാരിന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ എല്ലാം തന്നെ യുപി മാതൃകയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾക്കും ക്രിമിനലുകൾക്കും സ്ഥാനമില്ലെന്നും ഉത്തർപ്രദേശ് ഇപ്പോൾ കലാപരഹിത സംസ്ഥാനമാണെന്നും അദ്ദേ​ഹം പറഞ്ഞു.

 

 

Tags: Yogi AdityanathUttar Pradesh GovernmentCorruption
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies