ലോകമെമ്പാടുമുള്ള കുടുംബ സദസ്സുകളിലേക്ക് ഇതിഹാസപ്പെരുമയുമായി വീണ്ടും മഹാഭാരതം; വൻ ബജറ്റിൽ ഒരുങ്ങുന്ന വെബ് സീരീസ് പ്രഖ്യാപനവുമായി ഡിസ്‌നി- Mahabharata series announced
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകമെമ്പാടുമുള്ള കുടുംബ സദസ്സുകളിലേക്ക് ഇതിഹാസപ്പെരുമയുമായി വീണ്ടും മഹാഭാരതം; വൻ ബജറ്റിൽ ഒരുങ്ങുന്ന വെബ് സീരീസ് പ്രഖ്യാപനവുമായി ഡിസ്‌നി- Mahabharata series announced

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ കൃതിയായ മഹാഭാരതം ഇനി സ്വീകരണ മുറികളിലേക്ക്. മഹാഭാരതത്തിന്റെ വെബ് സീരീസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. അമേരിക്കയിൽ നടന്ന ഡി23 ഡിസ്‌നി ഫാൻ ഇവന്റിലായിരുന്നു പ്രഖ്യാപനം. സീരീസ് 2024 ൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

ബോളിവുഡ് നിർമാതാവ് മധു മന്റേനയുടെ മിത്തോവേർസ് സ്റ്റുഡിയോസ്, നടൻ അല്ലു അർജുന്റെ പിതാവിന്റെ നിർമാണ കമ്പനിയായ അല്ലു എന്റർടെയ്മെന്റ് എന്നിവർ ചേർന്നായിരിക്കും സീരിസ് നിർമിക്കുക. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യൻ ഇതിഹാസങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. മഹാഭാരതം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഇതിഹാസമാണ്. എന്നാൽ ഇന്നും ഇതിന് പ്രസക്തിയുണ്ടെന്നും പ്രഖ്യാപന വേളയിൽ മധു മന്റേന പറഞ്ഞു.

സീരീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ അഭിനേതാക്കളെ പറ്റിയും സീരീസിനെപ്പറ്റിയുമുള്ള വിശദവിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിടും. അതേസമയം 1988ൽ മഹാഭാരതത്തെ ആസ്പദമാക്കി ബി.ആർ. ചോപ്ര ഒരുക്കി ദൂരദർശനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ പരമ്പര അക്കാലത്ത് സൂപ്പർഹിറ്റായിരുന്നു. പിന്നാലെ സിദ്ധാർഥ് കുമാറും മഹാഭാരതം ടെലിവിഷൻ പരമ്പര നിർമിക്കുകയുണ്ടായി. 2014 ലായിരുന്നു ഇത്. ഈ പരമ്പര ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies