'കേരളം വെർട്ടിക്കൽ, യുപി ഹൊറിസോണ്ടൽ'; ഞങ്ങൾ എടുത്ത റൂട്ട് എല്ലാം നടക്കാനുള്ള റൂട്ടാണ്; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്- Shama Mohamed ,Bharat Jodo Yatra, Kerala
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളം വെർട്ടിക്കൽ, യുപി ഹൊറിസോണ്ടൽ’; ഞങ്ങൾ എടുത്ത റൂട്ട് എല്ലാം നടക്കാനുള്ള റൂട്ടാണ്; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്- Shama Mohamed ,Bharat Jodo Yatra, Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 09:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മാത്രം നടക്കുന്നത് 18 ദിവസമാണ്. ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഇതു തന്നെയാണ്. യുപിയിൽ ഒരു ദിവസവും കേരളത്തിൽ 18 ദിവസവും കോൺ​ഗ്രസ് യാത്ര സംഘടിപ്പിച്ചതിനെ മറ്റ് പാർട്ടികൾ പരിഹസിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രം​ഗത്തു വന്നു. കേരളം വെർട്ടിക്കലായ സംസ്ഥാനമാണെന്നും കാൽനട യാത്ര ആയതിനാൽ നടക്കാൻ എളുപ്പമുള്ള സംസ്ഥാനങ്ങൾ നോക്കി തിരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദിന്റെ വിശദീകരണം.

‘നമ്മൾ ഇത് നേരിട്ട് പോകുന്ന യാത്രയാണ്, കന്യാകുമാരി മുതൽ കശ്മീർ വരെ. സ്‌ട്രെയിറ്റ് ലൈനായാണ് പോകുന്നത്, കേരളം വെർട്ടിക്കലായ സംസ്ഥാനമാണ്. യുപി ഹൊറിസോണ്ടലായ സംസ്ഥാനമാണ്. എവിടെയാണോ നടക്കാൻ പറ്റുന്ന റൂട്ട് ഞങ്ങൾ ആ റൂട്ടിലാണ് നടക്കുന്നത്’ എന്ന് ഷമാ മുഹമ്മദ് ഫെയ്‌സബുക്ക് ലൈവിൽ പറയുന്നു.

ജനങ്ങളെ അസ്വസ്ഥമാക്കേണ്ട എന്ന് കരുതിയാണ് ചില റൂട്ടുകൾ തിരഞ്ഞെടുക്കുന്നതെന്നും തങ്ങൾ തിരഞ്ഞെടുത്ത റൂട്ടുകളെല്ലാം പദ യാത്രകൾക്കുള്ള റൂട്ട് ആണെന്നും ഷമ മുഹമ്മദ് വിമർശനങ്ങൾക്ക് വിശദീകരണം നൽകുന്നു. കേരളത്തിൽ യാത്ര ചെയ്യുന്നതിനെ സിപിഎമ്മും ബിജെപിയും വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെ അവർ പേടിക്കുന്നതു കൊണ്ടാണെന്നും കോൺ​ഗ്രസ് നേതാവ് അവകാശപ്പെടുന്നു. ഷമാ മുഹമ്മദിന്റെ വിചിത്രമായ വിശദീകരണം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളായിട്ടുണ്ട്.

Tags: Bharat Jodo YatraShama Mohamed
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies