ഇത് യുദ്ധത്തിനുളള സമയമല്ലെന്ന് നിർദ്ദേശിച്ച് മോദി; ഉടൻ തന്നെ യുദ്ധം നിർത്താമെന്ന് പുടിൻ; ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് യുദ്ധത്തിനുളള സമയമല്ലെന്ന് നിർദ്ദേശിച്ച് മോദി; ഉടൻ തന്നെ യുദ്ധം നിർത്താമെന്ന് പുടിൻ; ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

സമർഖണ്ഡ് : യുക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രശംസയുമായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞത്. ഇതോടെ സൈനിക നടപടികൾ ഉടൻ നിർത്തലാക്കുമെന്ന് പുടിൻ അറിയിക്കുകയായിരുന്നു. ഉസ്‌ബെകിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ മാദ്ധ്യമങ്ങളും മോദിയുടെ നിലപാടിനെ പുകഴ്‌ത്തിയിട്ടുണ്ട്.

ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും ഇക്കാര്യം നേരത്തെയും താൻ ഫോണിൽ സംസാരിച്ചതാണെന്നും മോദി പറഞ്ഞു. യുക്രെയ്തിനെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്ക തനിക്ക് അറിയാമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു പുടിന്റെ മറുപടി. എന്നാൽ യുക്രെയ്ൻ നേതൃത്വത്തിന് ചർച്ചകളിൽ താത്പര്യമില്ല. യുദ്ധഭൂമിയിൽ സൈനിക നടപടിയിലൂടെ പ്രശ്‌നം അവസാനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിഷയത്തിൽ എല്ലാ കാര്യങ്ങളും ഇന്ത്യയെ അറിയിക്കുമെന്നും പുടിൻ പറഞ്ഞു.

ഇന്ത്യയുടെ ഈ നിലപാടിന് പിന്തുണയുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രവൃത്തികളിലൂടെ അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്ന് പുടിൻ സ്വയം ഒറ്റപ്പെടുത്തുകയാണെന്നാണ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞത്. ലോകത്തിന്റെ ആശങ്കകളെക്കുറിച്ചാണ് ഇന്ത്യ റഷ്യയുമായി സംസാരിച്ചത് എന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

Tags: Narendra ModiMODI-PUTINVladimir Putin
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies