തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് വാക്കുതന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച രേഖകളും വീഡിയോകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ അറിയിച്ചു. വീഡിയോ..
















Comments