സ്വന്തം മക്കളെക്കാൾ അമ്മയ്ക്കിഷ്ടം നരേന്ദ്രമോദിയെ; കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം പ്രധാനമന്ത്രിയ്ക്ക് ഉണ്ട്: അനു‌പംഖേർ- Anupam Kher, Narendra Modi
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം മക്കളെക്കാൾ അമ്മയ്‌ക്കിഷ്ടം നരേന്ദ്രമോദിയെ; കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം പ്രധാനമന്ത്രിയ്‌ക്ക് ഉണ്ട്: അനു‌പംഖേർ- Anupam Kher, Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം മക്കളെക്കാൾ തന്റെ അമ്മയ്‌ക്കിഷ്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന് ബോളിവുഡ് താരം അനുപംഖേർ. നരേന്ദ്രമോദിയുടെ 72-ാം ജന്മദിനമായ സെപ്റ്റംബർ 17-നാണ് പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേരുന്ന അമ്മയുടെ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. തന്നെപോലെയുള്ള ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം പ്രധാനമന്ത്രിയ്‌ക്ക് ഉണ്ടെന്നാണ് അനുപംഖേറിന്റെ മാതാവ് വീഡിയോയിൽ പറയുന്നത്. താരത്തിന്റെ സഹോദരനായ രാജു ഖേർ ആണ് അമ്മയുടെ വീഡിയോ പകർത്തിയിരിക്കുന്നത്.

മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ നേരാൻ അമ്മ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്റെ സഹോദരൻ ഒരു വീഡിയോ ചെയ്തു. ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം മോദിയ്‌ക്കുണ്ട്. തങ്ങളെക്കാൾ അധികം അമ്മ മോദിയെ ഇഷ്ടപ്പെടുന്നു. ഈ പ്രാർത്ഥനകൾ അവരുടെ ഹൃദയത്തിൽ നിന്നുള്ളതാണ്. കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം പ്രധാനമന്ത്രിയ്‌ക്ക് എപ്പോഴും ഉണ്ടാകട്ടെ എന്ന് കുറിച്ചു കൊണ്ടാണ് അനുപംഖേർ തന്റെ അമ്മയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

മോദിയെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നതെന്ന് വീഡിയോയിൽ മകൻ ചോദിക്കുമ്പോൾ അമ്മ നൽകുന്ന ഉത്തരം ഹൃദയത്തെ തൊടുന്നതാണ്. ‘എനിക്കറിയില്ല, അവൻ നിങ്ങളെക്കാൾ മികച്ച ആളാണ്. അദ്ദേഹം നല്ലവനാണ്, ശരിക്കും നല്ലവനാണ്, അതിൽ സംശയമൊന്നുമില്ല’ എന്ന സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള അമ്മയുടെ വാക്കുകൾ ഹൃദയത്തെ സ്പർശിക്കുന്നു.

 

 

Tags: Narendra Modianupam kher
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies