ഇന്ത്യയിൽ മാത്രമല്ല, അങ്ങ് ബം​ഗ്ലാദേശിലുമുണ്ട് അപ്പാച്ചെയ്ക്ക് പിടി; ടിവിഎസ് അപ്പാച്ചെ RTR 160 2V ഇനി ബംഗ്ലാദേശിലും-Apache RTR 160 2V, TVS , Bangladesh
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയിൽ മാത്രമല്ല, അങ്ങ് ബം​ഗ്ലാദേശിലുമുണ്ട് അപ്പാച്ചെയ്‌ക്ക് പിടി; ടിവിഎസ് അപ്പാച്ചെ RTR 160 2V ഇനി ബംഗ്ലാദേശിലും-Apache RTR 160 2V, TVS , Bangladesh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

 

തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ടിവിഎസ് മോട്ടോർ കമ്പനി. ടിവിഎസ് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വാർത്തയാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനി അവരുടെ അപ്പാച്ചെ RTR 160 2V ബംഗ്ലാദേശിൽ അവതരിപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ മിന്നിത്തിളങ്ങുന്ന ബൈക്കാണ് ടിവിഎസ് അപ്പാച്ചെ. ഇതിന് മുമ്പും ടിവിഎസ് തങ്ങളുടെ ബൈക്ക് ബംഗ്ലാദേശിൽ പുറത്തിക്കിയിരുന്നു. ടിവിഎസിന്റെ റൈഡർ 125 ആയിരുന്നു അപ്പാച്ചെയ്‌ക്ക് മുമ്പ് ബംഗ്ലാദേശ് വിപണിയിൽ കമ്പനി പുറത്തിറക്കിയ വാഹനം. മാറ്റങ്ങളൊന്നും വരുത്താതെ തന്നെയാണ് ആർടിആർ RTR 160 2V ബംഗ്ലാദേശിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

156.7 സിസി, 4-സ്‌ട്രോക്ക്, സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ബൈക്കാണ് അപ്പാച്ചെ RTR 160 2V. എഞ്ചിൻ 8000 ആർപിഎമ്മിൽ 14.14 പിഎസ് പരമാവധി കരുത്തും 6750 ആർപിഎമ്മിൽ 13.03 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർ ബോക്‌സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാൻ അപ്പാച്ചെ RTR 160 2V- ന് സാധിക്കും.

അപ്പാച്ചെ RTR 160 2V-ന് ജിജിടി( ഗ്ലൈഡ് ത്രൂ ടെക്‌നോളജി) നൽകിയിരിക്കുന്നതിനാൽ വാഹനം ട്രാഫിക്കിൽ ഓടുമ്പോൾ ഇസിയു(എൻജിൻ കൺട്രോൾ യൂണിറ്റ്) സ്വയമേ റിവേഴ്‌സ് വർദ്ധിപ്പിക്കുന്നു. ഇത് ട്രാഫിക്കിൽ കിടക്കുമ്പോൾ എഞ്ചിൻ ഓഫ് ആകാനുള്ള സാധ്യത കുറയ്‌ക്കും. കൂടാതെ മുൻ ചക്രം ലോക്ക് ആകുന്നത് തടയുന്ന സിംഗിൾ-ചാനൽ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും അപ്പാച്ചെ RTR 160 2V-ന് കമ്പനി നൽകിയിട്ടുണ്ട്.

Tags: bangladeshTVS
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies