‘2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റും എന്ന പോപ്പുലർ ഫ്രണ്ട് പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും, ഈ രണ്ട് കൂട്ടരും പോപ്പുലർ ഫ്രണ്ടുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്‘: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against PFI, LDF &UDF
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റും എന്ന പോപ്പുലർ ഫ്രണ്ട് പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും, ഈ രണ്ട് കൂട്ടരും പോപ്പുലർ ഫ്രണ്ടുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്‘: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against PFI, LDF &UDF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

പോപ്പുലർ ഫ്രണ്ടിന്റെ ഇസ്ലാമിക മതരാഷ്‌ട്ര വാദത്തെയും അതിന് കുടപിടിക്കുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികളേയും രൂക്ഷമായി വിമർശിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. 2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റും എന്ന പോപ്പുലർ ഫ്രണ്ട് പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും. ഈ രണ്ട് കൂട്ടരും പോപ്പുലർ ഫ്രണ്ടുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു യാദൃച്ഛികതയല്ല; ഖുർആനിൽ നിന്നും രാഷ്‌ട്രവ്യവഹാരതന്ത്രം പഠിക്കുന്നതിന്റെ അനവവാര്യത കൂടിയാണ്.

ഖുർആൻ ഒരു ആദ്ധ്യാത്മിക ഗ്രന്ഥം മാത്രമല്ല; രാഷ്‌ട്രവ്യവഹാരത്തിൻെറയും യുദ്ധത്തിൻെറയും കുടിലതന്ത്രങ്ങളും അതിൽ ആവോളം ആവിഷ്കരിച്ചിട്ടുണ്ട്. ഒരു പ്രദേശത്തു മുസ്ലിം ജനത ന്യൂനപക്ഷം ആകുമ്പോഴും ഭൂരിപക്ഷമാകുമ്പോഴും സ്വീകരിക്കേണ്ട തന്ത്രങ്ങളും അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും ഖുർആനിൽ സ്ഥാനമുണ്ട്. മുസ്ലിം ജനത ന്യൂനപക്ഷമാകുമ്പോൾ സഹിഷ്ണുത, സഹവർത്തിത്വം, സഹകരണം എന്നിവയെല്ലാം ഒരു നയമായി സ്വീകരിക്കണം. മുസ്ലീംമതത്തിന് ഭൂരിപക്ഷമായാൽ ഇതര വിഭാഗങ്ങളെ ഉന്മൂലനം ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്. മദീന ആക്രമിച്ചു കീഴടക്കിയതിനുശേഷമായിരുന്നു പ്രവാചകൻ ഹലാലിനെക്കുറിച്ചു സംസാരിക്കുന്നത്. ഇസ്ലാം ഒരു സമ്പൂർണ മതമാണെന്നും മറ്റുമതങ്ങൾ എല്ലാം അപൂർണമാണെന്നും അതുകൊണ്ട് മറ്റുമതങ്ങൾ അപ്രസക്തമായി എന്നും അതുകൊണ്ട് അവയൊന്നും നിലനിൽക്കേണ്ടതില്ല എന്നും അദ്ദേഹം പറയുകയും ചെയ്തു. തന്റെ പ്രവാചക ജീവിതകാലത്തു അദ്ദേഹം നടത്തിയ 62 യുദ്ധങ്ങളിൽ അവസാനത്തേതായിരുന്നു അത്. ഹലാൽ ഒരു യുദ്ധതന്ത്രം കൂടിയാണ്. അതുകൊണ്ടു മൊല്ലാക്ക തുപ്പിയ ആഹാരം മാത്രമല്ല ഹലാൽ. അത് ഇതര മതങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഈ കാര്യങ്ങൾ കുട്ടികളെ ചെറുപ്പത്തിലേ മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. ബിംബാരാധകർ, ബഹുദൈവവിശ്വസികൾ, എന്നിവരെല്ലാം കാഫിറുകൾ ആണെന്നും അവരുമായി സുഹൃദ് ബന്ധമോ സഹവാസമോ പാടില്ല എന്നും അവരെ എവിടെ കണ്ടാലും കൊല്ലാമെന്നും ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ആയതിനാൽ, മദ്രസ വിദ്യാഭ്യാസം പരിഷ്കരിക്കുക തന്നെ വേണം. കാരണം, ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ ഇത്തരം ചിന്തകൾക്ക് സ്ഥാനമില്ല.

പി ഫ് ഐയ്ക് സഹായം നൽകുന്ന അവരുടെ എണ്ണം അത്ര ചെറുതല്ല. ആലപ്പുഴയിൽ രഞ്ജിത്ത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ മക്കളുടേയൂം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത് പി ഫ് ഐയ്‌ക്കാണ് . ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ അവിടത്തെ എം പി യായ ആരിഫ് പോയില്ല, മാനവികതയെക്കുറിച്ച് വാതോരാതെ പറയുന്ന പാണക്കാട് തങ്ങളും പോയില്ല. പി ഫ് ഐ ഒരു യാദൃച്ഛികതയല്ല; ഖുർആനിൽ നിന്നും രാഷ്‌ട്രവ്യവഹാരതന്ത്രം പഠിക്കുന്നതിന്റെ അനവവാര്യത കൂടിയാണ്. 2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റും എന്ന പി ഫ് ഐ പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽ ഡി ഫ്, യു ഡി ഫ് കക്ഷികൾ. ഈ രണ്ടു കൂട്ടരും പി ഫ് ഐയുമായി രഹസ്യമായും പരസ്യമായും തെരഞ്ഞടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗ് നടത്തിയ രഹസ്യചർച്ച പരസ്യമായത് ഓർക്കാവുന്നതാണ്. അതുകൊണ്ടാണ് ധൈര്യമായി പി ഫ് ഐയെ എതിർക്കാൻ ഇവർക്കാർക്കും കഴയാത്തത്. ഹർത്താലിന്റെ പേരിൽ പി ഫ് ഐ അഴിഞ്ഞാട്ടം നടത്തിയപ്പോൾ പോലീസ് കാഴ്ചക്കാരായി നിന്നതിന്റെ കാരണവും അത് തന്നെ. കേരളത്തെ തീവ്രവാദികളുടെ മടയാക്കി മാറ്റാൻ എൽ ഡി ഫ് – യു ഡി ഫ് സഹായം ഉണ്ടായിരുന്നു. പൊളിറ്റിക്കൽ ഇസ്‌ലാമിനെ ന്യായീകരിച്ചിരുന്നവരെ തള്ളിപ്പറയാൻ സി പി എം ഇതുവരെ തയ്യാറായിട്ടില്ല.

പകൽ സി പി എമ്മും രാത്രി പി ഫ് ഐയുമായി മാറുന്നവർ ആരെല്ലാം ആണെന്ന് അറിയാത്തവരാണോ പാർട്ടി നേതാക്കൾ? പഴയ സിമിക്കാർ കുടിയേറിയിരിക്കുന്ന എല്ലാ പാർട്ടികളിലും അവർ ഇപ്പോഴും സിമിക്കാർ തന്നെ ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഒരിക്കൽ സിമിയായിരുന്നവൻ എന്നും സിമിയായിരിക്കും. പക്ഷെ, വോട്ടുബാങ്ക് രാഷ്‌ട്രീയം മൂലം ഇക്കൂട്ടരെ തള്ളിപ്പറയാൻ ഇവർ ഭയക്കുന്നു. പി ഫ് ഐയെ സഹായിക്കുന്ന നിശബ്ദ മാന്യസമൂഹം ഉണ്ട്. ഇത്തരം ഒരു അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കിയെടുക്കുന്നതിൽ അവരുടെ പങ്കും വളരെ വലുതു തന്നെ. അവർ പരസ്യമായി ഇവരെ തള്ളി പറയും. എന്നാൽ രഹസ്യമായി അവരെ സഹായിക്കുകയും ചെയ്യും. സാംസ്കാരിക പ്രവർത്തനം കൊണ്ട് അവരെ സഹായിക്കുന്ന സാംസ്‌കാരിക നായകർ കേരളത്തിൽ സുലഭമാണ്. അവരെ സംബന്ധിച്ചിടത്തോളും ആർ എസ് എസ് ഉണ്ടായതുകൊണ്ടാണ് പി ഫ് ഐ ഉണ്ടായത് എന്നാണ് ന്യായീകരണം. 1906ൽ മുസ്ലിം ലീഗ് ഉണ്ടാക്കി മതരാഷ്‌ട്രവാദം ഉയർത്തിയത് എന്തുകൊണ്ടായിരുന്നു എന്നകാര്യം അവർ അവഗണിക്കും. എന്തിന്, മഹാത്മാ ഗാന്ധിയുടെ ആപ്‌ത മിത്രമായിരുന്ന ആലി സഹോദരന്മാർ, അഫ്ഘാനിസ്ഥാനിലെ മുസ്ലിം രാജാവ് ഇന്ത്യയെ ആക്രമിക്കുകയാണെങ്കിൽ, മതപരമായ കാരണങ്ങളാൽ താൻ അഫ്‌ഗാന്റെ കൂടെ ചേരുമെന്ന് ഗാന്ധിയോട് തന്നെ നേരിൽ പറഞ്ഞിരുന്നു. അതുകൊണ്ടു ബോധപൂർവ്വമായി തന്നെ ഈ മത വിശ്വാസത്തെ പരിഷ്കരിക്കാനുള്ള ശ്രമം ആ സമൂഹത്തിൽ നിന്നും ഉണ്ടാകണം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: BJPPFIldfudfDr K S Radhakrishnan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies