യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള പദ്ധതി; കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം 2023-ലേയ്ക്ക് മാറ്റിയതായി നിതിൻ ഗഡ്കരി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള പദ്ധതി; കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം 2023-ലേയ്‌ക്ക് മാറ്റിയതായി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: പാസഞ്ചർ കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ മാറ്റിവെച്ചു. 2022 ഒക്ടോബർ 1 മുതൽ പാസഞ്ചർ കാറുകൾക്ക് എല്ലാം ആറ് എയർബാ​ഗുകൾ നൽകണമെന്ന് വാഹന നിർമ്മാതാക്കളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം 2023 ഒക്ടോബർ 1-ലേക്ക് മാറ്റിവെച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എട്ട് സീറ്റുള്ള വാഹനങ്ങളിലാണ് ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ സർക്കാർ പദ്ധതി ഇട്ടിരുന്നത്.

‘ആഗോള വിതരണ ശൃംഖലയിൽ വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പരിമിതികളും സാമ്പത്തിക പ്രശ്നവും കണക്കിലെടുത്ത് 2023 ഒക്ടോബർ 1 മുതൽ പാസഞ്ചർ കാറുകളിൽ (M-1 കാറ്റഗറി) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു’ എന്നാണ് നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചത്. വിലയും വേരിയെന്റും കണക്കാക്കാതെ തന്നെ എല്ലാ യാത്രക്കാരുടെയും സുരക്ഷയ്‌ക്കാണ് സർക്കാർ മുൻ​ഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2022 ഒക്‌ടോബർ 1-ന് ശേഷം നിർമ്മിച്ച കാറുകൾക്ക് M1 കാറ്റഗറി അനുസരിച്ച് രണ്ട് സൈഡ്/സൈഡ് ടോർസോ എയർബാഗുകളിൽ ഒന്ന് വീതം മുൻവശത്ത് ഇരിക്കുന്നവർക്ക് ഘടിപ്പിക്കണം, റോ ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ രണ്ട് സൈഡ് കർട്ടൻ/ട്യൂബ് എയർ ബാഗുകൾ, ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ഒന്ന് വീതം എന്നിങ്ങനെ മൊത്തത്തിൽ ഒരു കാറിന് ആറ് എയർബാഗുകൾ നൽകാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ വർഷം ജനുവരിയിൽ തയ്യാറാക്കിയ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരുന്നു. കൂട്ടിയിടിക്കുമ്പോൾ ഡ്രൈവർക്കും വാഹനത്തിന്റെ ഡാഷ്‌ബോർഡിനും ഇടയിൽ എയർബാഗുകൾ പ്രവർത്തിക്കുന്നതിലൂടെ ഗുരുതരമായ പരിക്കുകൾ പറ്റാതെ യാത്രക്കാരെ സംരക്ഷിക്കും.

 

 

Tags: nitin gadkari
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies