2047 ൽ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതിയിട്ടു; വർഗീയത പടർത്താൻ യുവാക്കളെ പരിശീലിപ്പിച്ചു; ആയുധങ്ങൾ സൂക്ഷിക്കാൻ പ്രേരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് വർഗീയ വിഷം പാകിയത് ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047 ൽ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ടു; വർഗീയത പടർത്താൻ യുവാക്കളെ പരിശീലിപ്പിച്ചു; ആയുധങ്ങൾ സൂക്ഷിക്കാൻ പ്രേരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് വർഗീയ വിഷം പാകിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 07:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് വർഗീയ വിഷത്തിന്റെ വിത്ത് പാകിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത്. രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടാനും വർഗീയ കലാപങ്ങൾ നടത്താനും യുവാക്കളെയും പ്രവർത്തകരെയും പിഎഫ്‌ഐ പരിശീലിപ്പിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എപ്പോഴും ആയുധങ്ങൾ കൈയ്യിൽ കരുതാനും തങ്ങളുടെ മതത്തിനെതിരെ സംസാരിക്കുന്നവരെ ആക്രമിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നതായി മഹാരാഷ്‌ട്രയിലെ തീവ്രവാദ വിരുദ്ധ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

2047 ൽ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി സാമൂഹ്യ സേവനത്തിന്റെ മറവിൽ പൊതുസമൂഹത്തിലേക്ക് ഇറങ്ങി. സാമൂഹിക ഉന്നമനത്തിനെന്ന പേരിൽ മതപ്രഭാഷണങ്ങൾ നടത്തി. എന്നാൽ തങ്ങളുടെ മതത്തിനെതിരെ സംസാരിക്കുന്നവരെ അവർ ഇല്ലാതാക്കി. എപ്പോഴും കത്തിയോ, മൂർച്ചയുളള ആയുധങ്ങളോ, ഇഷ്ടികയോ ഇവർ കൈയ്യിൽ കരുതിയിരുന്നു. സ്വയം പ്രതിരോധത്തിന് വേണ്ടി ഇത് വീട്ടിൽ സൂക്ഷിക്കണമെന്ന നിർദ്ദേശമാണ് നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നത്.

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ വിദ്വേഷ പ്രചാരണം നടത്താനും വർഗീയത പ്രചരിപ്പിക്കാനും അവർ മടിച്ചില്ല. ആളുകളുടെ പ്രവർത്തന രീതി നോക്കി മനസിലാക്കുകയും വേണ്ടിവന്നാൽ അവരെ കൊലപ്പെടുത്തുകയുമാണ് സംഘടന ചെയ്തിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വീണ്ടെടുത്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിന് മുൻപ് നടത്തിയ റെയ്ഡുകളിലും നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും തീവ്രവാദ വിരുദ്ധ സംഘത്തിന്റെ മേധാവി വിനീത് അഗർവാൾ കൂട്ടിച്ചേർത്തു.

Tags: PFI2047ban
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies