'മെയ്ഡ് ഇൻ ഇന്ത്യ'യിൽ ജർമ്മൻ കരുത്ത്‌; മെഴ്‌സിഡസ്-ബെൻസിന്റെ EQS 580 ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നു- Mercedes Benz, EQS 580 EV,
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘മെയ്ഡ് ഇൻ ഇന്ത്യ’യിൽ ജർമ്മൻ കരുത്ത്‌; മെഴ്‌സിഡസ്-ബെൻസിന്റെ EQS 580 ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നു- Mercedes Benz, EQS 580 EV,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 11:30 am IST
FacebookTwitterWhatsAppTelegram

ജർമ്മൻ വാഹന ഭീമനായ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച തങ്ങളുടെ ആഡംബര ഇലക്ട്രിക് വാഹനമായ EQS 580 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 25 ലക്ഷം രൂപയ്‌ക്കാണ് പുതിയ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അടുത്തുള്ള ഡീലറെയോ സമീപിച്ച്‌ ടോക്കൺ തുകയായ 25 ലക്ഷം രൂപ നൽകി EQS 580 ഇവി ബുക്ക് ചെയ്യാം. EQS, എഎംജി EQS 53 എന്നിവയ്‌ക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് EQS 580 ഇവി. പോർഷെ ടെയ്കാൻ ഇവി, ഓഡി ഇ-ട്രോൺ ജിറ്റി എന്നിവയായിരിക്കും EQS 580-യുടെ പ്രധാന എതിരാളികൾ.

പ്രാദേശികമായി അസംബിൾ ചെയ്ത EQS 580 4MATIC-ന്റെ രൂപത്തിൽ തികച്ചും സവിശേഷമായ ഒന്നാണ്. 1.70 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. EQS 580 -ന് 107.8kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്ക് ഉപയോഗിക്കുന്ന രണ്ട് സിൻക്രണസ് മോട്ടോറുകൾ (PSM) ലഭിക്കുന്നു. 516bhp കരുത്തും 855Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 4.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ EQS 580-ന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രൂപത്തിലും കരുത്തിലും EQS 53AMG-യോട് ജർമ്മൻ വാഹന നിർമ്മാതാവിന്റെ ഏറ്റവും പുതിയ സെഡാനായ EQS 580-ന് സാമ്യമുണ്ട്.

MB കണക്ട്, ബയോമെട്രിക് യൂസർ ഐഡി, 360-ഡിഗ്രി ക്യാമറ, തത്സമയ ട്രാഫിക് വിവരങ്ങൾ, ആപ്പിൽ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള സ്മാർട്ട്‌ഫോൺ സംയോജനം, ശബ്‌ദ കസ്റ്റമൈസേഷൻ എന്നിവ വാഹനത്തിന് കമ്പനി നൽകുന്നു. കൂടാതെ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ നാപ്പാ ലെതറിൽ ചെയ്തിരിക്കുന്നു. അതേസമയം ഷിഫ്റ്റ് പാഡിലുകൾ സിൽവർ ക്രോമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടിപിഎംഎസ്, അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റ് പ്ലസ്, ഡിസ്ട്രോണിക് പ്ലസ്, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, മൾട്ടിപ്പിൾ എയർബാഗുകൾ, ഓട്ടോമാറ്റിക് ഡിമ്മിംഗ് ഇന്റീരിയർ, എക്സ്റ്റീരിയർ മിറർ, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റന്റിനുള്ള റിയർ സെൻസറുകൾ, എവേസിവ് മാന്യൂവർ സപ്പോർട്ട് സുരക്ഷാ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

Tags: mercedes benz
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies