ലീഗിന്റെ വാതിലുകൾ പോപ്പുലർ ഫ്രണ്ടുകാർക്കായി തുറന്നു വെക്കും; സിമി നേതാക്കൾ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയായില്ലേ?കെഎം ഷാജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഗിന്റെ വാതിലുകൾ പോപ്പുലർ ഫ്രണ്ടുകാർക്കായി തുറന്നു വെക്കും; സിമി നേതാക്കൾ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയായില്ലേ?കെഎം ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരരെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.അവർക്കായി വാതിലുകൾ തുറന്നു വെയ്‌ക്കുക തന്നെ ചെയ്യുമെന്നും തെരുവിലേക്ക് വലിച്ചെറിയാൻ ലീഗുണ്ടാവില്ലെന്നും ഷാജി പറഞ്ഞു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻഡിഎഫിന്റെ കുട്ടികൾ മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവർ രാഷ്‌ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം നിരോധിച്ച സംഘടന സിമിയല്ലായിരുന്നോ അതിലെ നേതാക്കൾ ഇപ്പോൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭയിൽ ആ സിമിയുടെ മുൻ നേതാവ് ഉണ്ടായിരുന്നില്ലേ? അവർ സിമിയാണെന്ന് പറഞ്ഞ് ചവിട്ടിപ്പുറത്താക്കിയിരുന്നോ എന്ന് കെഎം ഷാജി കുറ്റപ്പെടുത്തി

ഞങ്ങളവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല.ലീഗിലേക്കാണ്.സിപിഎമ്മുകാർ തല കുത്തി നിന്നാലും തെറ്റിദ്ധരിച്ചുപോയ എൻഡിഎഫുകാർ മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവർക്ക് വേണ്ടി ലീഗിന്റെ വാതിലുകൾ തുറന്നുവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎഫിനെ അതിന്റെ ഒന്നാമത്തെ ദിവസം മുതൽ എതിർത്തത് ഞങ്ങളാണ്.തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായകമായ സമയത്ത് വോട്ടുകൾ എണ്ണി നോക്കിയാൽ ഒരു ചെറിയ ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്ന് മനസിലാക്കിയിട്ടും,നിങ്ങളുടെ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞാണ് ലീഗ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കെഎം ഷാജി അവകാശപ്പെട്ടു.

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പേരിൽ മുസ്ലീംലീഗിൽ ഭിന്നത ശക്തമാകുകയാണ്.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് തെറ്റായി പോയി എന്നാണ് ഒരു പക്ഷം നേതാക്കളുടെ അഭിപ്രായം.

Tags: PFIKM SHAJI
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies