ഹിമാലയൻ യാത്രയിൽ വഴിയിൽ കുടുങ്ങി ; വാഹനത്തിന്റെ പഞ്ചർ ഒട്ടിക്കാൻ സഹായിച്ചത് തമിഴകത്തിന്റെ സ്വന്തം അജിത് ; അനുഭവം പങ്കുവച്ച് യുവാവ്- Ajith Kumar
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയൻ യാത്രയിൽ വഴിയിൽ കുടുങ്ങി ; വാഹനത്തിന്റെ പഞ്ചർ ഒട്ടിക്കാൻ സഹായിച്ചത് തമിഴകത്തിന്റെ സ്വന്തം അജിത് ; അനുഭവം പങ്കുവച്ച് യുവാവ്- Ajith Kumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 06:25 pm IST
Facebook
Twitter
WhatsAppTelegram

ദൂരെയാത്രകൾ എന്നും നമുക്ക് ഹരമാണ്. ഭൂരിഭാഗം ആളുകളും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത് ഇരുചക്ര വാഹനങ്ങളും . ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലൂടെയാവും ഈ സമയം നാം കടന്നു പോവുക. പല പ്രതിസന്ധികളും നേരിടും. എന്നാൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്തവരാകും സഹായഹസ്തവുമായി നമുക്ക് അരികിൽ എത്തുക. ഇവിടെ അത്തരത്തിൽ തനിക്ക് ലഭിച്ച സഹായത്തെ പറ്റി ഒരു യുവാവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെ ഉണ്ടായ അനുഭവത്തെ പറ്റി മഞ്ജു കശ്യപ് എന്ന യുവാവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ,

ലഡാക്കിലെ അപകടം നിറഞ്ഞ പാതയിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു മഞ്ജു കശ്യപ് . നീണ്ട യാത്രക്കിടെ ബൈക്കിന്റെ ടയറുകളിൽ ഒന്ന് പഞ്ചറായി.തുടർന്ന് വഴിയിലൂടെ പോയ പലരോടും സഹായം അഭ്യർത്ഥിച്ചു. ഇതിനിടെയാണ് അത് കണ്ട് വന്ന ഒരാൾ യുവാവിനരികിൽ ഇരുചക്ര വാഹനം നിർത്തിയത്. പിന്നാലെ യുവാവ് റൈഡറോട് ടയറിലെ എയർ നിറക്കാൻ എയർ കംപ്രസർ ഉണ്ടോ എന്ന് തിരക്കുന്നു. ഇല്ലന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ പിന്നാലെ ഒരു കാർ വരുന്നുണ്ടെന്നും അതിൽ കംപ്രസർ ഉണ്ടെന്നും റൈഡർ പറഞ്ഞു.

കാറിനായുള്ള കാത്തിരിപ്പിനിടെ ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. ഇതിനിടെ റൈഡർ ഹെൽമറ്റ് ഊരി യുവാവിനെ സ്വയം പരിചയപ്പെടുത്തി. തന്നെ സഹായിക്കാൻ എത്തിയിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർതാരമായ അജിത്താണെന്ന് ആ നിമിഷമാണ് യുവാവ് തിരിച്ചറിഞ്ഞത്. പിന്നാലെ കാറ് എത്തുകയും . ഇരുവരും ചേർന്ന് ബൈക്ക് ശരിയാക്കുകയും ചെയ്തു. യുവാവിനൊപ്പം ചായ കുടിച്ച് ആശംസകൾ നേർന്നതിന് ശേഷമാണ് അജിത് മടങ്ങിയത്. നിമിഷ നേരം കൊണ്ടാണ് കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.അജിത്തിന്റെ സഹായം ലഭിച്ചത് യുവാവിന് ലഭിച്ച വലിയ ഒരു അനുഗ്രഹമാണെന്ന് സമൂഹമാദ്ധ്യമങ്ങളും അഭിപ്രായം പങ്കുവെച്ചു . എന്തായാലും യാത്രക്കിടയിലെ അപ്രതീക്ഷിത സംഭവത്തിൽ യുവാവ് വളരെ സന്തോഷത്തിലാണ്.

 

Share
Tweet
SendShare

More News from this section

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

Latest News

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies