പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലേക്ക്; ബിലാസ്പൂർ എയിംസ് ഉദ്ഘാടനം ചെയ്യും; ദസറ ആഘോഷങ്ങളിൽ പങ്കുചേരും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലേക്ക്; ബിലാസ്പൂർ എയിംസ് ഉദ്ഘാടനം ചെയ്യും; ദസറ ആഘോഷങ്ങളിൽ പങ്കുചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

ഹിമാചൽ പ്രദേശ് : വരുന്ന അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഒപ്പം ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വിവിധ പദ്ധതികൾക്കും തറക്കല്ലിടും

1470 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് എയിംസ്. 18 സ്‌പെഷ്യാലിറ്റി 17 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ 750 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം 64 ഐസിയു കിടക്കകളും ഒരുക്കിയിട്ടുണ്ട്.247 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങൾ, അൾട്രാസോണോഗ്രാഫി, സിടി സ്‌കാൻ, എംആർഐ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ വനമേഖലകളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ ഹെൽത്ത് കേന്ദ്രവും ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്.

എംബിബിഎസ് കോഴ്സുകളിലേക്ക് 100 വിദ്യാർത്ഥികളെയും നഴ്സിംഗ് കോഴ്സുകളിലേക്ക് 60 വിദ്യാർത്ഥികളെയും പ്രതിവർഷം ആശുപത്രിയിൽ പ്രവേശിപ്പിക്കും.2017 ഒക്ടോബറിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ആശുപത്രി പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരമാണ് നിർമ്മിച്ചത്. ഇതിന് പുറമെ എൻഎച്ച്-105ൽ പിഞ്ചോർ മുതൽ നളഗഡ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. 1690 കോടി രൂപ ചെലവിലാണ് പാത നിർമ്മിക്കുന്നത്. ഈ പാതയുടെ ഏകദേശം 18 കിലോമീറ്റർ ഹിമാചൽ പ്രദേശിന് കീഴിലും ബാക്കി ഭാഗം ഹരിയാനയിലുമാണ് വ്യാപിച്ച് കിടക്കുന്നത്. പാതയുടെ വരവ് പ്രദേശത്തെ വ്യാവസായിക മേഖലയുടെ വികസനത്തിന് വഴിതെളിക്കും

തുടർന്ന് ബന്ദ്ലയിലെ സർക്കാർ ഹൈഡ്രോ എൻജിനീയറിങ് കോളജ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 140 കോടി രൂപ ചെലവിലാണ് ഈ കോളജ് നിർമ്മിച്ചിരിക്കുന്നത്. യുവാക്കൾക്ക് ജലവൈദ്യുത മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ നൽകുന്നതിന് കോളേജ് അവസരം ഒരുക്കും. ശേഷം കുളു ദസറ ആഘോഷങ്ങളിലുംഅദ്ദേഹം പങ്കെടുക്കും . രഥയാത്രയ്‌ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും . ആദ്യമായാണ് പ്രധാനമന്ത്രി കുളു ദസറ ആഘോഷത്തിൽപങ്കെടുക്കുന്നത് .ഒക്ടോബർ 5 മുതൽ 11 വരെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിലാണ് ദസറ ആഘോഷങ്ങൾ നടക്കുന്നത്.

 

 

Tags: govtprimeminister
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies