സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനം; ആരോഗ്യമന്ത്രി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനം; ആരോഗ്യമന്ത്രി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 10:02 am IST
FacebookTwitterWhatsAppTelegram

മൊഗാഡിസു : സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേറ്റു. മദ്ധ്യ സൊമാലിയയിലെ ബെലെഡ് വൈനിലാണ് സംഭവം. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്.

രാജ്യത്തെ രാഷ്‌ട്രപതിയെയും ആരോഗ്യമന്ത്രിയെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പ്രസിഡന്റിന്റെ വസതിയുടെ ഗേറ്റിൽ ഇടിപ്പിച്ചാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ ചാവേറും കൊല്ലപ്പെട്ടു.

ആരോഗ്യമന്ത്രി ഹിർഷബെല്ലെയുടെ വീടിന് സമീപത്തും ചാവേർ സ്‌ഫോടനം നടന്നു. ചാവേർ ആക്രമണത്തിൽ ഹീരാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ കൂടിയായ ഹിർഷബെല്ലെയും കൊല്ലപ്പെട്ടു.

സ്ഫോടനത്തെത്തുടർന്ന് അടിയന്തര സുരക്ഷാ യോഗം വിളിച്ച പ്രധാനമന്ത്രി, ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സൊമാലിയയിൽ വീണ്ടും രക്തപ്പുഴയൊഴുക്കാൻ ഭീകരർ കാത്തിരിക്കുകയാണ് എന്നതിന്റെ ഉദാഹരണമാണ് ഈ ആക്രമണങ്ങൾ എന്ന് പ്രസിഡന്റ് പറഞ്ഞു.

മുതിർന്ന അൽ-ഷബാബ് നേതാവ് അബ്ദുല്ലാഹി നാദിറിനെ മിഡിൽ ജുബ മേഖലയിൽ നടന്ന ഓപ്പറേഷനിൽ കൊലപ്പെടുത്തിയിരുന്നു. 200 ൽ അധികം അൽ ഷബാബ് ഭീകരരെ കൊലപ്പെടുത്തിക്കൊണ്ട് 40 ലധികം ഗ്രാമങ്ങളെ ഭരണകൂടം മോചിപ്പിച്ചതിന് പിന്നാലെയാണ് ചാവേർ സ്‌ഫോടനം.

 

Tags: Terror AttackSOMALIATerroristssuicide attack
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies