suicide attack - Janam TV

Tag: suicide attack

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താലിബാൻ ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ആളുന്നതിനിടയിലാണ് ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ തന്റെ ഔദ്യോഗിക ...

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. 61 പേരുടെ ജീവനെടുക്കുകയും 150ലേറെ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ 'പാകിസ്താനി താലിബാൻ' ആണെന്നാണ് ...

കാബൂളിൽ ചാവേർ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കാബൂളിൽ ചാവേർ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ...

ഇസ്താംബൂളിൽ വൻ പോലീസ് സന്നാഹം; സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഇസ്താംബൂളിൽ വൻ പോലീസ് സന്നാഹം; സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്തെ ജനങ്ങളോടും സർക്കാരിനോടും അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ...

ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; കേസ് എൻഐഎയ്‌ക്ക് കൈമാറും; കേന്ദ്ര സർക്കാരിന് ശുപാർശ നൽകി എംകെ സ്റ്റാലിൻ

ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; കേസ് എൻഐഎയ്‌ക്ക് കൈമാറും; കേന്ദ്ര സർക്കാരിന് ശുപാർശ നൽകി എംകെ സ്റ്റാലിൻ

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ...

സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനം; ആരോഗ്യമന്ത്രി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനം; ആരോഗ്യമന്ത്രി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

മൊഗാഡിസു : സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേറ്റു. മദ്ധ്യ സൊമാലിയയിലെ ബെലെഡ് വൈനിലാണ് സംഭവം. സ്‌ഫോടക വസ്തുക്കൾ ...

ഏകനാഥ് ഷിൻഡെയ്‌ക്ക് വധ ഭീഷണി; അന്നും ഇന്നും ഭയന്നിട്ടില്ല, ആഭ്യന്തരവകുപ്പിൽ പൂർണ വിശ്വാസമെന്ന് ഷിൻഡെ  – CM Eknath Shinde gets suicide attack threat

ഏകനാഥ് ഷിൻഡെയ്‌ക്ക് വധ ഭീഷണി; അന്നും ഇന്നും ഭയന്നിട്ടില്ല, ആഭ്യന്തരവകുപ്പിൽ പൂർണ വിശ്വാസമെന്ന് ഷിൻഡെ – CM Eknath Shinde gets suicide attack threat

മുംബൈ: ദസ്സറ റാലി നടക്കാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി. ചാവേർ ആക്രമണത്തിലൂടെ ഷിൻഡെയെ വകവരുത്തുമെന്നാണ് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചത്. ഫോൺ ...

ഷോപ്പിയാനിലെ റെബാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നീക്കം അവന്തിപ്പോരയിൽ ഭീകരനെ പിടിച്ചതിന് പിന്നാലെ

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു; രണ്ട് ഭീകരരെ വകവരുത്തി സേന- suicide attack in jammu kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ ചാവേർ ആക്രമണം. മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. രജൗരി ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. ചാവേർ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു. ...

പാകിസ്താനിൽ ചാവേർ സ്‌ഫോടനം; നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം ടിടിപി കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ – Pakistani soldiers killed in suicide bombing

പാകിസ്താനിൽ ചാവേർ സ്‌ഫോടനം; നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം ടിടിപി കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ – Pakistani soldiers killed in suicide bombing

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടു. ഖൈബർ പക്തൂങ്ക്വ പ്രവിശ്യയിലുള്ള ഗോത്ര ജില്ലയായ വാസിറിസ്ഥാനിലാണ് ചാവേർ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിർ ...

ഇറാഖിൽ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു: രണ്ട് ഭീകരർ പിടിയിൽ

കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുമെന്ന അൽ-ഖ്വായ്ദ ഭീഷണി; കനത്ത ജാഗ്രതയിൽ രാജ്യത്തെ പ്രധാന നഗരങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീകര സംഘടന അൽ-ഖ്വായ്ദയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുപ്രധാന കേന്ദ്ര ഏജൻസികൾ ജാഗ്രത തുടരുന്നു. ഡൽഹി, മുംബൈ, ഉത്തർ പ്രദേശ്, ...

”പ്രവാചകന്റെ മഹത്വത്തിനായി പോരാടും”; ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വായ്ദ

”പ്രവാചകന്റെ മഹത്വത്തിനായി പോരാടും”; ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വായ്ദ

ന്യൂഡൽഹി: നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ...

ഇമ്രാന്റെ ഒരു തലമുടിക്ക് പോലും പോറൽ പറ്റിയാൽ പാകിസ്താനിൽ ചാവേറുകൾ വിളയാടും; ഭീഷണിയുമായി പിടിഐ എംപി

ഇമ്രാന്റെ ഒരു തലമുടിക്ക് പോലും പോറൽ പറ്റിയാൽ പാകിസ്താനിൽ ചാവേറുകൾ വിളയാടും; ഭീഷണിയുമായി പിടിഐ എംപി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഒരു പോറൽ സംഭവിച്ചാൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ പാർലമെൻറംഗം അത്തയുള്ള. പിടിഐയുടെ ചെയർമാനായ ...

പാകിസ്താനിൽ ചെക്ക്‌പോസ്റ്റിൽ ചാവേർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

പാകിസ്താനിൽ ചെക്ക്‌പോസ്റ്റിൽ ചാവേർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്വറ്റയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ക്വറ്റയിലുളള ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ...