മംഗൾയാൻ ദൗത്യം : ഉപഗ്രഹം ഉപേക്ഷിച്ചതായി സ്ഥിരീകരണം ; ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യപേടകം വിവരങ്ങൾ ലഭ്യമാക്കിയത് എട്ടുവർഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗൾയാൻ ദൗത്യം : ഉപഗ്രഹം ഉപേക്ഷിച്ചതായി സ്ഥിരീകരണം ; ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യപേടകം വിവരങ്ങൾ ലഭ്യമാക്കിയത് എട്ടുവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗൾയാൻ ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ്. ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രവും ഉപഗ്രഹവു മായുള്ള ബന്ധം വേർപ്പെടുത്തിയതായി ഐഎസ്ആർഒയാണ് വിവരം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി ഉപഗ്രഹവുമായി ബഹിരാകാശ കേന്ദ്രം ബന്ധപ്പെട്ടതെന്നും ഇസ്‌റോ അധികൃതർ അറിയിച്ചു. ഉപഗ്രഹത്തിന്റെ ബാറ്ററികളുടെ കാലാവധി തീർന്ന തോടെ ഇനി ഉപഗ്രഹം പ്രവർത്തിപ്പിക്കാനാകില്ലെ ന്നതിനാലാണ് ഉപേക്ഷിച്ചതെന്നും ഐഎസ്ആർഒ അറിയിച്ചു.

മംഗൾയാൻ ഉപഗ്രഹം എട്ടുവർഷമാണ് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നിന്നും വിവരങ്ങൾ നൽകി ചുറ്റി സഞ്ചരിച്ചത്. ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹ ദൗത്യമായിരുന്നു മംഗൾയാൻ. ആദ്യ പരിശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലെത്തിക്കുന്ന ലോകത്തെ ആദ്യരാജ്യമെന്ന നേട്ടവും ഇന്ത്യ 2014 സെപ്തംബറിൽ സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ വർഷമാണ് മംഗൾയാൻ വിജയകരമായി ഭ്രമണപഥത്തി ലെത്തിയത്. എംഒഎം(മോം) എന്നപേരിലാണ് ദൗത്യം അറിയപ്പെട്ടത്. ചൊവ്വാ ഗ്രഹത്തിന്റെ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലായിരുന്നു ദൗത്യം. ചൊവ്വയിലെ പ്രതല ങ്ങളുടെ സവിശേഷത, വാതക സാന്നിദ്ധ്യം, ലോഹങ്ങളുടെ സാന്നിദ്ധ്യം ഇവ മനസ്സിലാക്ക ലായിരുന്നു ദൗത്യ ഉദ്ദേശ്യം. 450 കോടിരൂപയാണ് ദൗത്യത്തിനായി ഇന്ത്യ നീക്കി വെച്ചത്.

ക്യാമറയിലൂടെ ഏറ്റവും അടുത്തുള്ളതും അകലെയുള്ളതുമായ ദൃശ്യങ്ങൾ വിവിധ ഘട്ടങ്ങളിലായി ഭൂമിയിലേയ്‌ക്ക് ഉപഗ്രഹം എത്തിച്ചിരുന്നു. ഇത്തരം 1100 ദൃശ്യങ്ങളാണ് ഉപഗ്രഹം ശേഖരിച്ചത്. ചൊവ്വാഗ്രഹവുമായി ബന്ധപ്പെട്ട 35 ഗവേഷണ പ്രബന്ധങ്ങൾ ഇതുവരെ തയ്യാറാക്കപ്പെട്ടതായി ശാസ്ത്രജ്ഞർ അറിയിച്ചു. രാജ്യത്തെ സർവ്വകലാ ശാലകൾക്ക് വിവിധ വിഷയത്തിൽ ഗവേഷണം നടത്താൻ ചൊവ്വാ പര്യവേഷണ വാഹനം മൂലം സാധിച്ചുവെന്നും ഇസ്‌റോ അറിയിച്ചു.

Tags: mars
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies