കണ്ണിനു ചുറ്റുമുള്ള ചർമ്മ സംരക്ഷണം എങ്ങനെ ; ഇതാ നിങ്ങൾ അറിയാതെ പോയ ചില കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിനു ചുറ്റുമുള്ള ചർമ്മ സംരക്ഷണം എങ്ങനെ ; ഇതാ നിങ്ങൾ അറിയാതെ പോയ ചില കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 10:15 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ചർമ്മം കണ്ണുകൾക്ക് ചുറ്റുമുള്ളതാണ്. മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണ ഗ്രന്ഥികളും കൊളാജനും ഈ ഭാഗത്ത് കുറവാണ്. കണ്ണിന് താഴെയുള്ള ചർമ്മം ലോലമായതിനാൽ അകാല വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവിടെ പ്രകടമാകാറുണ്ട്. എന്നാൽ ശരിയായ പരിചരണം നൽകിയും , ഭക്ഷണം കഴിച്ചും ഈ ചർമ്മത്തെ എന്നും പ്രസരിപ്പോടെ നമ്മുക്ക് നിലനിർത്താൻ കഴിയും. അതിനുള്ള ചില ടിപ്പുകളാണ് ചുവടെ പറയുന്നത്.

മോയ്‌സ്ചറൈസ് ചെയ്യുക

വളരെ മൃതുലമായിട്ടുള്ള ചർമ്മമാണ് കണ്ണിന് ചുറ്റും ഉള്ളത്. ഈ ഭാഗത്ത് വേഗത്തിൽ ജലാംശം നഷ്ടപ്പെടുന്നു. അതിനാൽ ചർമ്മം വരണ്ടു പോകാനും ഇത് കാരണമാകും. അതിനാൽ തന്നെ സാധാരണയായി നാം ഉപയാഗിക്കുന്ന മോയ്‌സ്ചറൈസറുകൾ ഈ ഭാഗത്ത് ഉപയോഗിക്കരുത്. ഒരോ ചർമ്മത്തെയും അടിസ്ഥാനപ്പെടുത്തിയാകണം ഐ ക്രീമുകളും സെറവും തിരഞ്ഞെടുക്കാൻ. അവ ഉപയോഗിച്ച് നിങ്ങൾക്ക് കണ്ണിന് ചുറ്റും
മോയ്‌സ്ചറൈസ് ചെയ്യാവുന്നതാണ്.

മൃദുലമായ സ്പർശനം

മോയ്‌സ്ചറൈസ് ചെയ്യുമ്പോഴും മസാജ് ചെയ്യുമ്പോഴും ഒരിക്കലും ബലമായി ഈ ചർമ്മത്തിൽ വിരലുകൾ ചലിപ്പിക്കരുത്. അധിക സമ്മർദ്ദം സൂക്ഷ്മമായ വരകൾ ചർമ്മത്തിൽ രൂപപ്പെടുത്തും. അതിനാൽ വളരെ മൃദുവായി വേണം ഈ ഭാഗങ്ങളിൽ സ്പർശിക്കാൻ.

ഉറക്കം

കുറഞ്ഞ ഉറക്കം ചർമ്മത്തിൽ വിളർച്ച ഉണ്ടാക്കുന്നു. ഇത് കണ്ണിന് ചുറ്റും ഇരുണ്ട പാടുകൾ വരാൻ കാരണമാകുന്നു. അത് പോലെ തന്നെ കണ്ണ് തിരുമ്മുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തുക. അമിതമായി കണ്ണ് തിരുമുന്നത് ചർമ്മ കോശങ്ങളെ ദോഷകരമായി ബാധിക്കും.

മസാജ്

കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് ഇവിടങ്ങളിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. എന്നാൽ ഓർക്കുക ബലം ഉപയോഗിച്ച് മസാജ് ചെയ്യരുത്.

ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്.ആന്റിഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ധാരാളം ദ്രാവകങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുക. ഒപ്പം പുകവലിക്കുന്ന ആളാണെങ്കിൽ ഉടൻ തന്നെ അത് ഉപേക്ഷിക്കുക. പുകവലി നിങ്ങളുടെ ചർമ്മത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തും .ഇത് വേഗത്തിൽ പ്രായമാകാൻ കാരണമാകും.

 

Tags: foodLifeeye
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies