തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പോലീസിന് കൈമാറി. ഭീകര നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ റവന്യൂ വകുപ്പിനും കൈമാറി. എന്നാല്‍ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ സംസ്ഥാന ആഭ്യന്തര വകുപ്പോ റവന്യൂ വകുപ്പോ സ്വീകരിച്ചിട്ടില്ല. സ്വത്തുക്കള്‍ ക്രയവിക്രയം നടത്താന്‍ ഭീകരര്‍ക്ക് അവസരമൊരുക്കി സഹായിക്കാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കാലതാമസം സൃഷ്ടിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. വീഡിയോ…
















Comments