തടവിലാക്കി, മയക്കുമരുന്ന് കുത്തിവെച്ചു, ദളിത് യുവതിയോട് കൊടും ക്രൂരത; ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി
Thursday, March 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തടവിലാക്കി, മയക്കുമരുന്ന് കുത്തിവെച്ചു, ദളിത് യുവതിയോട് കൊടും ക്രൂരത; ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 03:15 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : ദളിത് യുവതിയെ ദിവസങ്ങളോളം തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. 25 കാരിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഞ്ജയ് ശർമ്മ എന്നയാളാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. തുടർന്ന് ഇയാൾ യുവതിയെ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ഭർത്താവിനെയും കുട്ടികളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. യുവതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇയാൾ ഇവരെ തടവിലാക്കി സുഹൃത്തുക്കൾക്ക് കൈമാറി. മയക്കുമരുന്ന് അടക്കം കുത്തിവെച്ചാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ഒരു മാസത്തിനിടെ ഇവർ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായി.

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ ഭർത്താവാണ് പോലീസിനെ സമീപിച്ചത്. ഇതോടെ പ്രതികൾ യുവതിയെ പോലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ ചേർന്നാണ് ഇവരെ പീഡിപ്പിച്ചത് എന്ന് വ്യക്തമല്ല. മയക്കുമരുന്ന് കുത്തിവെച്ചതിനാൽ ഇവർക്ക് മിക്ക സമയത്തും ബോധം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ പലരുടെയും മുഖം യുവതിക്ക് ഓർത്തെടുക്കാനാകുന്നില്ല.

പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Tags: Rapegang rape
ShareTweetSendShare

More News from this section

കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നു

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

മൂന്ന് മാസം ​ഗർഭണിയായ യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു: ഞെട്ടലിൽ സോഷ്യൽ മീഡിയ

ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളി, അതിന്റെ വീഡിയോ റീലാക്കി; വൈറലായപ്പോൾ 14 പേര് അറസ്റ്റിൽ

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

Latest News

ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

കെ സുധാകരനെയും അടൂർ പ്രകാശിനെയും ഒതുക്കി ; സീറ്റുണ്ടാവില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെ

സസ്പെൻഷൻ പിൻവലിച്ചു

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

വേളി: വേദമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട ആത്മബന്ധങ്ങളുടെ സംഗമം

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

ആയാംകുടി കുട്ടപ്പമാരാര്‍ പുരസ്‌കാരം കലാനിലയം ബാബുവിനും, കലാമണ്ഡലം വേണു മോഹനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies