ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടി രണ്ട് സ്ത്രീകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്. പിന്നാലെ അവരുടെ മാംസവും വേവിച്ച് കഴിച്ചു. എന്നാൽ ഇത് ആദ്യമായല്ല ഇലന്തൂർ എന്ന പ്രദേശം കേരളത്തെ ഞെട്ടിച്ചുകൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപും ഇത്തരത്തിലൊരു ആഗ്രഹസാഫല്യത്തിനായി ഇവിടെയൊരു മനുഷ്യബലി നടന്നു. അന്ന് കാമുകിക്ക് വേണ്ടിയാണ് നാലര വയസുകാരിയായ പെൺകുട്ടിയെ ചുട്ടുകൊന്നത്.

1997 ൽ നാലര വയസുകാരിയായ അശ്വിനി എന്ന കുട്ടിയാണ് അന്ന് ആഭിചാര കൊലയ്‌ക്ക് ഇരയായത്. ഇലന്തൂർ പൂക്കോട് കണിയാംകണ്ടത്തിൽ ഡോ. ശശി രാജ പണിക്കർ (46), രണ്ടാം ഭാര്യ കുരിയന്നൂർ കംപോത്രയിൽ സുകുമാരിയമ്മ (31), കാമുകി ചേർത്തല വാറണാട് ചുങ്ക തറയിൽ സീന (24 ) എന്നിവർ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാം ഭാര്യയിലുണ്ടായ സ്വന്തം മകളെയാണ് ഇയാളന്ന് കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കാൻ വേണ്ടി ഭാര്യയെ അടുത്തു നിർത്തിയായിരുന്നു ക്രൂരത. അശ്വിനിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കേസ്.

രണ്ടാം ഭാര്യയിൽ കുട്ടി ജനിച്ചത് മുതൽ ഇയാൾ പീഡനം ആരംഭിച്ചിരുന്നു. ശരീരമാസകലം മുറിവേൽപ്പിച്ചാണ് പീഡനം നടത്തിയത്. ആരും അടുത്തില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിച്ച് അതിലൂടെ സന്തോഷം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. ദേവമാസകലം മുറിവേറ്റിട്ടും ചികിത്സിക്കാൻ ഇയാൾ തയ്യാറായില്ല. കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കേസിൽ ശശി രാജയ്‌ക്ക് ജീവപര്യന്തവും മറ്റുള്ളവർക്ക് ജയിൽ വാസവും ലഭിച്ചു. ഇവർ പുറത്തിറങ്ങിയെങ്കിലും ശശി രാജ ജയിലിൽ കിടന്ന് രോഗബാധിതനായി മരിച്ചു.

Tags: മനുഷ്യബലിhuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies