ആഭിചാര കൊല - Janam TV

ആഭിചാര കൊല

മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ ആഭിചാര കൊലയ്‌ക്ക് ശ്രമം; പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് തലനാരിഴയ്‌ക്ക്; 25 കാരി പിടിയിൽ

ന്യൂഡൽഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്ക്ക് ഇരയാക്കാൻ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല ...

മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്‌ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ...

പ്രതികൾ നേരത്തെയും ഇരതേടി; കൊല്ലാൻ ശ്രമിച്ചത് ജോലിക്കെത്തിയ സ്ത്രീയെ : ആഭിചാര കൊലയിൽ നിർണായക വിവരങ്ങൾ പുറത്ത്

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് . പ്രതികൾ നേരത്തെയും ഇത്തരത്തിൽ ഇരകളെ തേടിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് സ്ത്രീകൾക്ക് വേണ്ടിയാണ് ഇതിന് ...

ഭക്ഷണം കഴിക്കാൻ ലൈല നിർബന്ധിച്ച് വിളിച്ചു, പന്തികേട് തോന്നിയത് കൊണ്ട് പോയില്ല; പിന്നാലെയാണ് പത്മയുടെ കൊല; ആഭിചാര കൊലയുടെ വാർത്ത കേട്ട ഞെട്ടലോടെ സുമ

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റ് വെളിപ്പെടുത്തലുകളുമായി നാട്ടുകാർ രംഗത്തെത്തുന്നത്. നാട്ടുകാരിയായ സുമയെ ലൈല ഒരിക്കൽ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചുവെന്നും ...

ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 66,838 തിരോധാനക്കേസുകൾ; ഈ വർഷം കാണാതായത് 7408 പേരെ

കൊച്ചി : സംസ്ഥാനത്തെ തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ ഈ വർഷം സെപ്റ്റംബർ വരെ കാണാതായത് 7408 പേരെയാണ്. ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് ...

കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ ? ഭഗവൽ സിംഗിന്റെ തിരുമ്മലിന് എത്തിയവരിൽ ചലച്ചിത്ര താരങ്ങളും; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു. കടവന്ത്ര കേസും ...

ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി

കേരള പോലീസിന്റെ കിരീടത്തിൽ അന്വേഷണ മികവിന്റെ ഒരു പൊൻതൂവൽ കൂടി. കൂടത്തായ് കൂട്ടക്കൊലക്കേസിന് ശേഷം ഒരു പക്ഷെ കേരള പോലീസിന് ഇത്ര കൈയ്യടി കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഒരു ...

ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതക്കേസിലെ പ്രതികൾ പാർട്ടിയുടെ സജീവ പ്രവർത്തകരാണെന്ന് അംഗീകരിക്കാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് ...

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് ...

ദേഹമാസകലം മുറിവ്, മൃതദേഹം രക്തം വാർന്ന നിലയിൽ; 2014 ൽ ഇവിടെ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടു; നടന്നത് ആഭിചാര കൊല?

പത്തനംതിട്ട : ഇലന്തൂരിൽ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. ആഭിചാര കൊല നടന്ന വീടിന് ...

വർഷങ്ങളായുള്ള അടുപ്പം, വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു; ലോട്ടറി കച്ചവടവും ഷാഫിയുമായി പരിചയമുള്ളതും അറിഞ്ഞില്ല;പ്രതികരണവുമായി റോസ്ലിയുടെ പങ്കാളി

കൊച്ചി; ഇലന്തൂരിൽ ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട റോസ്ലിയുടെ പങ്കാളി സജീഷ്. റോസ്ലിയ്ക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ല. എല്ലാ ...

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നുവെന്ന് സിപിഎം. കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ...

”നീയും വാടി, റോസ്ലിയെപ്പോലെ നിന്നെയും രക്ഷപ്പെടുത്താം” എന്ന് പറഞ്ഞു; മുഹമ്മദ് ഷാഫി സ്ത്രീകളെ കെണിയിലാക്കിയത് ലക്ഷങ്ങളുടെ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ്; യുവതി പറയുന്നു

കൊച്ചി : ആഭിചാര കൊലക്കേസിലെ പ്രധാനപ്രതി ഷാഫിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികൾക്ക് പൂജ നടത്തുന്നതിന് വേണ്ടി പണം വാഗ്ദാനം ചെയ്തുകൊണ്ട് മുഹമ്മദ് ഷാഫി തന്നെ ...

ആഭിചാര കൊലക്കേസ് പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ; ആരായാലും നടപടിയെന്നും പാർട്ടി സെക്രട്ടറി

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ...

ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടി രണ്ട് സ്ത്രീകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്. പിന്നാലെ അവരുടെ മാംസവും ...

മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത് ബേബി; പ്രതിഫലമായി 1000 രൂപ നൽകി; കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയൽവാസിയായ ബേബിയാണെന്ന് കണ്ടെത്തി. മാലിന്യം ...

ഉറ്റ സുഹൃത്തിന്റെ ഭാര്യയെയും ആഭിചാര കൊലയ്‌ക്കിരയാക്കാൻ ശ്രമിച്ചു; ഷാഫി വാങ്ങിയത് ലക്ഷങ്ങൾ; ലൈംഗികവൈകൃതത്തിന് അടിമ;വ്യാജ പ്രൊഫൈൽ വീണ്ടെടുക്കാൻ ശ്രമിക്കുന്നു

കൊച്ചി: രണ്ട് സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാടാണ് നടന്നത്. ആഭിചാര കൊലയുടെ പേരിൽ മൂന്നരലക്ഷം ...

ആഭിചാര കൊല: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ...

രണ്ട് പേരും സിപിഎമ്മുകാരാണ്, പൈസയ്‌ക്കൊന്നും ഒരു കുറവുമില്ല; ആഭിചാര കൊലയിൽ നടുങ്ങി നാട്ടുകാർ

പത്തനംതിട്ട : ഇലന്തൂരിൽ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന് ആഭിചാര കൊലപാതകം നടത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് വിട്ടുമാറാതെ നാട്ടുകാർ. വളരെ ...

ആഭിചാര കൊലയിൽ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകളുണ്ടോയെന്ന് തെളിയിക്കണം; നടൻ ചന്തുനാഥ്

കേരളത്തെ നടുത്തിയ ആഭിചാര കൊലപാതരത്തിൽ മറ്റേതെങ്കിലും മാറിയ ഇടപെടലുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് നടൻ ചന്തുനാഥ്. വാർത്ത അവിശ്വസനീയമാണെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്നും താരം ...

ഒട്ടേറെ കടങ്ങളുണ്ടായിരുന്നു; സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് ദമ്പതികളുടെ മൊഴി

കൊച്ചി : സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് പത്തനംതിട്ടയിൽ പിടിയിലായ ദമ്പതികൾ പോലീസിന് മൊഴി നൽകി. നിരവധി കടങ്ങൾ അടച്ചുതീർക്കാൻ ഉണ്ടായിരുന്നു. ...

ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തൽ. 2020 ൽ കോലഞ്ചേരിയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ...

ഭഗവൽ സിംഗ് പാർട്ടി അംഗമല്ല; പാർട്ടി പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടാകാം; ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമെന്നും എംഎ ബേബി

തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച നരബലിയിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ...

പുതിയ വീട്ടിലേക്ക് മാറി രണ്ടാം ദിവസം കാണാതായി; പോകുന്നതിന് മുൻപ് സ്വർണമെല്ലാം അഴിച്ച് പങ്കാളിക്ക് കൊടുത്തു; കുടുംബത്തെ അറിയിക്കാതെ പേര് മാറ്റിയാണ് റോസ്ലി ജീവിച്ചത്; മകൾ പറയുന്നു

പത്തനംതിട്ട : രണ്ട് മാസം മുൻപാണ് അമ്മ അവസാനമായി തന്നെ വിളിച്ചത് എന്ന് ആഭിചാര കൊലയ്ക്ക് ഇരയായ റോസ്ലിയുടെ മകൾ. ജൂൺ 6 ന് അമ്മ വിളിച്ചു. ...

Page 1 of 2 12