മുട്ടയുടെ തോടെടുത്ത് തൊടിയിലേക്ക് എറിയേണ്ട; വേഗം അകത്താക്കിക്കോ, ഗുണങ്ങളേറെ; ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടയുടെ തോടെടുത്ത് തൊടിയിലേക്ക് എറിയേണ്ട; വേഗം അകത്താക്കിക്കോ, ഗുണങ്ങളേറെ; ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

വളരെയധികം പോഷകമൂല്യങ്ങളുള്ള പ്രോട്ടീനും മഗ്നീഷ്യവും അടങ്ങിയിരിക്കുന്ന ഒന്നാണ് കോഴി മുട്ട. ശരീരം പുഷ്ടിപ്പെടുത്താനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, അസ്ഥികൾക്ക് ബലം വെയ്‌ക്കാനും, തലച്ചോറിന്റെ വളർച്ചയ്‌ക്കും മുട്ട ഏറെ സഹായിക്കുന്നുണ്ട്. നഖം, മുടി എന്നിവയുടെ വളർച്ചയ്‌ക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്ന അമിനോ ആസിഡ് മുട്ടയിലുണ്ട്. മുട്ടയിലുള്ള അയണിന്റെ സാന്നിധ്യം രക്തത്തിലെ ഓക്സിജൻ വഹിക്കാൻ സഹായിക്കും.

വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടയിലുള്ളത്. അതുകൊണ്ട് തന്നെ ബോഡി ബിൽഡർമാരുടെ പ്രധാന ആഹാരമാണിത്. എന്നാൽ മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല, അതിന്റെ തോടും ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞാലോ.

മുട്ട കണ്ട് തുടങ്ങിയ കാലം മുതൽ അതിന്റെ തോടെടുത്ത് തൊടിയിലോ മാലിന്യത്തിലോ കളയുന്നതാണ് നാം കണ്ടിട്ടുണ്ടാവുക. എന്നാൽ അത് കഴിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

കാൽസ്യം കാർബണൈറ്റ്, പ്രോട്ടീൻ, മറ്റ് ധാതുകൾ എന്നിവയാൽ നിർമ്മിതമാണ് മുട്ടത്തോട്. ഇതിൽ 40 ശതമാനം കാൽസ്യമുണ്ട്. പകുതി തോട് തന്നെ ദിവസേന ആവശ്യമുള്ള കാൽസ്യം നൽകും. എല്ല്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റിനിർത്താൻ മുട്ടത്തോടിനെക്കൊണ്ട് സാധിക്കും. പ്രായമാവുമ്പോൾ വരുന്ന ഓസ്റ്റിയോപോറോസിസ് പോലുള്ള അസുഖങ്ങളെയും ഒഴിവാക്കാനാകും.

എന്നാലിത് എങ്ങനെ കഴിക്കും എന്നാണോ എല്ലാവരും ചിന്തിക്കുന്നത്. ഇത് പൊടിയാക്കി കഴിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുട്ടത്തോട് തിളപ്പിച്ച് പൊടിച്ച് ഏതെങ്കിലും ഭക്ഷണത്തോടൊപ്പമോ, പാനീയത്തോടൊപ്പമോ കഴിക്കാവുന്നതാണ്. മുട്ടയുടെ തോടിനുള്ളിൽ കാണുന്ന പാട പോലുള്ള ഭാഗവും ഭക്ഷ്യയോഗ്യമാണ്.

മുട്ടയുടെ തോട് ദഹിക്കാൻ പ്രശ്‌നമാകുമോ എന്നാണ് സംശയമെങ്കിൽ, തെല്ലും ഭയം വേണ്ടതില്ല. കാൽസ്യം ഏറെയുള്ള മുട്ടത്തോട് ദഹിക്കാൻ അധിക സമയം ആവശ്യമില്ല. എന്നിരുന്നാലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഡോക്ടറോട് ചോദിക്കാതെ ഇത് കഴിക്കാൻ പാടില്ല.

 

 

Tags: Healthhealth tipsegg
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies