ഹിജാബും ബിക്കിനിയും ധരിക്കാൻ അവകാശമുണ്ട് :ഞങ്ങൾ ഒരു പെൺകുട്ടിയെയും നിർബന്ധിക്കുന്നില്ല;ഒവൈസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബും ബിക്കിനിയും ധരിക്കാൻ അവകാശമുണ്ട് :ഞങ്ങൾ ഒരു പെൺകുട്ടിയെയും നിർബന്ധിക്കുന്നില്ല;ഒവൈസി

Owaisi said-Whoever wants to wear a bikini should wear it, why do you want my daughter to take off her hijab’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: മുസ്ലീം സ്ത്രീകൾ തല മറയ്‌ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം അവർ ബുദ്ധിയെ മറയ്‌ക്കുകയല്ലെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ മുസ്ലീങ്ങൾ ചെറിയ കുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയാണെന്നാണ് എല്ലാവരുടേയും ധാരണ. ഞങ്ങൾ പെൺകുട്ടികളെ നിർബന്ധിക്കാറേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ആളുകൾ പറയുന്നു ഇന്നത്തെ യുഗത്തിൽ ആരാണ് ഭയപ്പെടുന്നതെന്ന് ഒവൈസി ചോദിച്ചു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ അവരുടെ മതപരമായ വസ്ത്രങ്ങളുമായി ക്ലാസ് മുറിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ഒരു മുസ്ലീമിനെ തടയുകയും ചെയ്യുമ്പോൾ, അവർ മുസ്ലീം വിദ്യാർത്ഥിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? വ്യക്തമായും, അവർ മുസ്ലീങ്ങൾ നമുക്ക് താഴെയാണെന്ന് വിചാരിക്കുമെന്ന് ഒവൈസി പറഞ്ഞു.

ഹിജാബ് ധരിക്കരുതെന്ന് പറയുന്നു,പിന്നെ എന്ത് ധരിക്കണം? ബിക്കിനിയാണോ അതും ധരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.എന്റെ പെൺമക്കൾ അവരുടെ ഹിജാബ് അഴിച്ചുമാറ്റുകയും ഞാൻ താടി വടിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നതെന്തിനാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. ഈ രാജ്യത്തിന് ഒരു ദിവസം ഹിജാബ് ധരിക്കുന്ന പ്രധാനമന്ത്രിയെ ലഭിക്കുമെന്ന് ഇപ്പോഴും പറയുന്നു. അതിലെന്താണ് തെറ്റ്, അത് തന്റെ സ്വപ്‌നമാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.

ഇന്നലെ കർണാടക ഹൈക്കോടതി ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്‌കൂളുകളിൽ പോകുന്ന പെൺകുട്ടികൾക്ക് അനുകൂലമായ ഒരു ഏകകണ്ഠമായ വിധിയാണ് പ്രതീക്ഷിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഒരാളുടെ മൗലികാവകാശമാണ്. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നിലപാട് ശരിയെന്നുമാണ് അസദുദ്ദീൻ ഒവൈസി പറഞ്ഞത്. കർണാടകയിലെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ഖുർആനിൽ അല്ലാഹു ആവശ്യപ്പെട്ടതുകൊണ്ടാണെന്നും ഒവൈസി പറഞ്ഞു.

Tags: OWAISIHijabmuslimsasaduddin owaisibikini
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies