‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി
ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഒരു പൊതുസമ്മേളനത്തെ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ വയനാടിന് പകരം ...