ഞെട്ടിക്കുമോ ക്ലൈമാക്സ്; മലയാളത്തിനെ കടത്തി വെട്ടുമോ ഹിന്ദി; ആകാംക്ഷ ഉണർത്തി ദൃശ്യം 2 ട്രെയിലർ- Drishyam 2, trailer, Ajay Devgn
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞെട്ടിക്കുമോ ക്ലൈമാക്സ്; മലയാളത്തിനെ കടത്തി വെട്ടുമോ ഹിന്ദി; ആകാംക്ഷ ഉണർത്തി ദൃശ്യം 2 ട്രെയിലർ- Drishyam 2, trailer, Ajay Devgn

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

ഭാഷയുടെ അതിർത്തികൾ കടന്ന് വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ് ജിത്തു ജോസഫിന്റെ ദൃശ്യം, ദൃശ്യം 2 എന്നിവ. ദൃശ്യത്തിന്റെ റീമേക്ക് പല ഭാഷകളിലും ഇറങ്ങിയിരുന്നു. എല്ലാ ഭാഷകളിലും വിജയം നേടുകയും ചെയ്തു. കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട റീമേക്കാണ് ഹിന്ദിയിലേത്. ഇപ്പോൾ ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്ക് ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് മലയാളത്തിൽ മോഹൻലാൽ ചെയ്ത നായക കഥാപാത്രമായി എത്തുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അതിനാൽ തന്നെ അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന എന്നി താരങ്ങൾ മുഖാമുഖം വരുമ്പോഴുള്ള പ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം.

മലയാളത്തിലെ ദൃശ്യം 2-വിൽ നിന്നും ക്ലൈമാക്സ് രം​ഗങ്ങൾക്ക് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തു വന്ന ട്രെയിലർ. ‘ഒരുപാടു മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. കാണുമ്പോൾ ഒരു പുതിയ സിനിമയാണെന്ന് നിങ്ങൾക്ക് തോന്നും. ദൃശ്യം രണ്ടിന്റെ കഥ പൂർത്തിയാക്കാൻ ഏകദേശം 7 മാസത്തോളം വേണ്ടി വന്നു. ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് ‘- എന്ന് അജയ് ദേവ്ഗൺ ട്രെയിലർ ലോഞ്ചിൽ വ്യക്തമാക്കിയിരുന്നു.

വിജയ് സാൽഗോൻകർ എന്നാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്. മലയാളത്തിൽ ആശ ശരത് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തബു ആണ്. ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കെ.ചൗധരിയാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. പ്രേഷകർ ഏറെ പ്രതീക്ഷ വെയ്‌ക്കുന്ന ചിത്രം നവംബർ 18-ന് തിയറ്ററുകളിലെത്തും.

Tags: Ajay DevgnDrishyam 2Trailer
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies