തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്; കാരണമിതാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്; കാരണമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 02:11 pm IST
FacebookTwitterWhatsAppTelegram

വാരാന്ത്യത്തിൽ വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിച്ചും യാത്ര ചെയ്തും ആഘോഷിക്കുന്ന നമുക്ക് പിറ്റേന്ന് സ്‌കൂളിലേക്കോ ജോലി സ്ഥലത്തേക്കോ പോകാൻ മടിയുണ്ടാകാറുണ്ട്. ഏറ്റവും മടിയുള്ള ദിവസം ഏതാണെന്ന് ചോദിച്ചാൽ അത് തിങ്കളാഴ്ചയാണെന്ന് ഒട്ടും ചിന്തിക്കാതെ പറയാനും സാധിക്കും. അതുകൊണ്ട് തന്നെ ഈ ദിവസത്തെ ആരും അത്ര ഇഷ്ടപ്പെടുന്നില്ല. അത് മനസിലാക്കിക്കൊണ്ട് തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്.

”ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് ഔദ്യോഗികമായി തിങ്കളാഴ്ചയ്‌ക്ക് നൽകുന്നു ” എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. തിങ്കളാഴ്ച തന്നെയാണ് ഈ നിർണായക പ്രഖ്യാപനം വന്നത്.

എന്തായാലും ഗിന്നസിന്റെ ഈ പ്രഖ്യാപനം ജനങ്ങൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇത് പ്രഖ്യാപിക്കാൻ ഇത്രയും നാൾ എടുത്തോ എന്നാണ് ആളുകൾ ചോദിക്കുന്നത്. തിങ്കളാഴ്ച ദിവസത്തിന് ഇങ്ങനെ തന്നെ വേണമെന്നും ഗിന്നസ് റെക്കോർഡ്‌സിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. തങ്ങളുടെ മനസ് വായിച്ച് ഗിന്നസ് എന്ന തരത്തിൽ മറുപടിയും ലഭിക്കുന്നുണ്ട്.

Tags: monday
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies