ഡച്ച് മാതൃക അല്ല, ഇനി നോർവെ മാതൃക; 'പ്രളയ മാപ്പിംഗ്' നടപ്പാക്കാൻ നോർവെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; 'റൂം ഫോർ റിവർ' പദ്ധതിയ്ക്ക് ഇനി വിശ്രമം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡച്ച് മാതൃക അല്ല, ഇനി നോർവെ മാതൃക; ‘പ്രളയ മാപ്പിംഗ്’ നടപ്പാക്കാൻ നോർവെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ‘റൂം ഫോർ റിവർ’ പദ്ധതിയ്‌ക്ക് ഇനി വിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 07:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോ​ഗതി ലക്ഷ്യമിട്ടാണ് യുറോപ്പ് പര്യടനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മേഖലകളിൽ നോർവെയുമായി സഹകരണമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. യുറോപ്പ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേരളവുമായി നോർവെ സഹകരിക്കുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടത്. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെപ്പറ്റി നോർവെ സംഘത്തോട് വിശദീകരിച്ചെന്നും ആവശ്യമായ സഹായങ്ങൾ അവർ ഉറപ്പ് നൽകിയെന്നുമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പ്രകൃതി ദുരന്തം തടയാൻ നോർവെ പൂർണ്ണ പിന്തുണ നൽകി. ദുരന്തം തടയാൻ പ്രളയ മാപ്പിംഗിന് നോർവെയുടെ സഹായം ലഭിച്ചുവെന്നും അത് പ്രാവർത്തികമാക്കുമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. നോർവെയിൽ കുപ്പി വെള്ളമില്ല എന്നും പൈപ്പ് ലൈനിൽ കൂടിയുള്ള വെള്ളമാണ് അവർ കുടിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് കേരളത്തിലും സാധ്യമാക്കും, സംസ്ഥാനത്തെ പൈപ്പ് വെള്ളം ശുദ്ധീകരിക്കും. നോർവെയിൽ നിന്നും പലതും പഠിക്കാനുണ്ട് എന്നും നോർവെ മാതൃക കേരളത്തിന് അനുകരണീയമാണെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വെളളപ്പൊക്കം നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ പിണറായി വിജയൻ നടത്തിയ നെതർലൻഡ്സ് യാത്രയ്‌ക്ക് പിന്നാലെ നടത്തിയ അവകാശവാദങ്ങൾക്ക് സമാനമായ വാദങ്ങളാണ് യൂറോപ്പ് പര്യടനത്തിന് ശേഷവും മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. പ്രളയ മാപ്പിം​ഗിന് നോർവെ സഹായം നൽകാൻ തയ്യാറായി എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന നെതർലാന്റ്‌സ് വെളളപ്പൊക്കം പോലുളള പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ നേരിടുന്നുവെന്ന് പഠിക്കാൻ മുഖ്യമന്ത്രി യാത്ര നടത്തിയിരുന്നു. അന്ന് നെതർലൻഡ്സിന്റെ സഹായത്തോടെ ‘റൂം ഫോർ റിവർ’ പദ്ധതി ഉടൻ നടപ്പാക്കും എന്നതായിരുന്നു പിണറായി വിജയൻ നൽകിയ ഉറപ്പ്. എന്നാൽ അതിനു ശേഷവും കേരളത്തെ പ്രളയം ബാധിച്ചു. ഇതുവരെ പദ്ധതി നടപ്പാക്കാൻ കേരളാ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ‘പ്രളയ മാപ്പിം​ഗ്’ എന്ന പുതിയ അവകാശവാദവുമായി മുഖ്യമന്ത്രി എത്തിയത്.

Tags: NORWAYPinarayi Vijayan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies