പാകിസ്താനെ താലിബാൻ വരിഞ്ഞു മുറുക്കുന്നു; അഫ്​ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ 51% വർദ്ധിച്ചു- Terror attacks, Pakistan, Taliban, Afghanistan
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനെ താലിബാൻ വരിഞ്ഞു മുറുക്കുന്നു; അഫ്​ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ 51% വർദ്ധിച്ചു- Terror attacks, Pakistan, Taliban, Afghanistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്​ഗാനിസ്ഥാന്റെ ഭരണം താലിബാൻ കൈയ്യേറിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്. താലിബാൻ ഭരണം ഒരു വർഷം പിന്നിടുമ്പോൾ, പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 51 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ പുറത്തു വരുന്നു. പാക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ (PIPS) ‘അഫ്ഗാൻ സാഹചര്യങ്ങളുടെ വീഴ്ചയും പാകിസ്താന്റെ നയ പ്രതികരണങ്ങളും’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പാക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021 ഓഗസ്റ്റ് 15 മുതൽ 2022 ഓഗസ്റ്റ് 14 വരെ പാകിസ്താനിൽ നടന്ന 250 ഭീകരാക്രമണങ്ങളിൽ 433 പേർ കൊല്ലപ്പെടുകയും 719 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത മാസങ്ങളിലായി അഫ്ഗാനിസ്ഥാനിൽ നിന്നും തെഹ്‌രീക് താലിബാൻ പാകിസ്താൻ(ടിടിപി) തീവ്രവാദികൾ പാകിസ്താനിലേയ്‌ക്ക് തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താനിലെ പ്രവശ്യകളിലൊന്നായ ഖൈബർ പഖ്തൂൺഖ്വയിൽ (കെപി) വൻ തോതിൽ തീവ്രവാദികൾ പ്രവർത്തനം നടത്തുന്നുണ്ട്. ഇവിടത്തെ നിവാസികൾക്കിടയിൽ ഭയവും പരിഭ്രാന്തിയും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഖൈബർ പഖ്തൂൺഖ്വയുടെ പെഷവാർ, സ്വാത്, ദിർ, ടാങ്ക് തുടങ്ങിയ ഹൃദയഭാഗങ്ങളിൽ തീവ്രവാദികളുടെ നീക്കം ശക്തമാകുകയാണ്. പ്രദേശത്ത് ഉയർന്നുവരുന്ന തീവ്രവാദ സാഹചര്യം കണക്കിലെടുത്ത് തങ്ങൾക്ക് സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ലോവർ ദിറിലെ പോലീസിനോട് ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബലസൂർ, കബാൽ മലനിരകളിലും ഖ്വാസ്ഖേല തെഹ്‌സിലിലും തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസും വ്യക്തമാക്കി.

 

Tags: PakistanTalibanAfghanistanterror attacks
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies