നരയാണോ നിങ്ങളുടെ പ്രശ്‌നം? ഗ്രാമ്പൂ ഉണ്ടെങ്കിൽ കോളേജ് കുമാരന്മാരെപ്പോലെ തകർക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരയാണോ നിങ്ങളുടെ പ്രശ്‌നം? ഗ്രാമ്പൂ ഉണ്ടെങ്കിൽ കോളേജ് കുമാരന്മാരെപ്പോലെ തകർക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 10:12 pm IST
Facebook
Twitter
WhatsAppTelegram

അകാലനര ഇന്ന് ആൺ പെൺ ഭേദമില്ലാതെ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്.ഉറക്കകുറവ്, സമ്മർദ്ദം പാരമ്പര്യം, തുടങ്ങിയ പലവിധ കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്.പിഗ്മെൻറ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്‌ക്കാനാരംഭിക്കുന്നത്.അകാലനര ഒരുപരിധിവരെ തടയാൻ ഗ്രാമ്പൂവിനാകുമെന്നാണ് ആയുർവേദം പറയുന്നത്.

ഗ്രാമ്പൂ എണ്ണ

ഗ്രാമ്പൂ പൊടിച്ച് പേസ്റ്റാക്കി ഒലീവ് ഓയലിലോ വെളിച്ചെണ്ണയിലോ ചേർത്തിളക്കുക. ഇത് മുടിയിൽ പുരട്ടി ഒന്നരമണിക്കൂറിന് ശേഷം കഴുകി കളയാം. ദിവസേന ഇത് ആവർത്തിക്കുന്നത്. നല്ല ഫലം നൽകും.

ഗ്രാമ്പൂ ഡൈ.

ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് അതിൽ ഗ്രാമ്പൂ ചേർക്കുക. ഇതിലേക്ക് കാപ്പിപ്പൊടി ചേർത്ത് ഹെന്ന പോലെയാക്കി തിളപ്പിക്കുക. വറ്റിച്ച് പേസ്റ്റ് രൂപത്തിലാക്കി തണുക്കുമ്പോൾ മുടിയിൽ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

ഗ്രാമ്പൂ സ്പ്രേ

ഒരു ടേബിൾ സ്പൂൺ ഗ്രാമ്പൂ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുറഞ്ഞ തീയിൽ തിളപ്പിക്കുക. തണുക്കുമ്പോൾ ഇതൊരു സ്പ്രേ കുപ്പിയിലേക്് മാറ്റി സ്േ്രപ ചെയ്യാം. മുടിയ്‌ക്ക് തിളക്കവും മിനുസവും നൽകാൻ ഇത് സഹായിക്കും.

മുടിക്ക് മാത്രമല്ല ഗ്രാമ്പൂ നൽകുന്ന ഗുണങ്ങൾ. അണുബാധ തടയുക മാത്രമല്ല, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ.ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഗ്രാമ്പൂ പൊടിച്ച് അൽപം തേനിൽ ചാലിച്ചു കഴിയ്‌ക്കുന്നത് ഛർദ്ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം. അസിഡിറ്റിയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകൾ കുറയ്‌ക്കുകയും ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേർത്ത് വായിലിട്ടു കടിയ്‌ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും. സ്ട്രെസ് കുറയ്‌ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടൻ ചായയിട്ടു കുടിച്ചാൽ സ്ട്രെസും ടെൻഷനും കുറയും. കട്ടൻ ചായയിൽ അൽപം തേനും ചേർക്കാം

Tags: clove
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies