റോക്ക് സം​ഗീതം ഒഴുകിയ ആഡംബര കാർ; 1974 റോൾസ് റോയ്സ് വിൽപ്പനയ്ക്ക്- Freddie Mercury, Rolls-Royce, 1974, Sale
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോക്ക് സം​ഗീതം ഒഴുകിയ ആഡംബര കാർ; 1974 റോൾസ് റോയ്സ് വിൽപ്പനയ്‌ക്ക്- Freddie Mercury, Rolls-Royce, 1974, Sale

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 11:35 am IST
FacebookTwitterWhatsAppTelegram

റോക്ക് സംഗീത ചരിത്രത്തിലെ പ്രധാന ഗായകരിലൊരാളാണ് ഫ്രെഡി മെർക്കുറി. തന്റെ ഗാനങ്ങളിലൂടെ ലോകമെമ്പാടുള്ള ആരാധകരുടെ സിരകളിൽ അവേശം ഉണർത്തിയ ഗായകൻ വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സംഗീതവും ഓർമ്മകളും ആരാധകരുടെയും സംഗീതപ്രേമികളുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. 2018-ൽ ഫ്രെഡിയുടെ ജീവിതം പറയുന്ന ബയോപിക് ചിത്രമായ ബൊഹീമിയൻ റാപ്‌സോഡി ആരാധകർക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ ഓർമ്മകൾ അലയടിപ്പിച്ചു. ഇപ്പോഴിതാ ഫ്രെഡിയുടെ ഓർമ്മകൾ ഉറങ്ങുന്ന അദ്ദേഹത്തിന്റെ വാഹനം ലേലത്തിന് വെച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

80-കളിൽ ക്വീൻ എന്ന തന്റെ റോക്ക്ബാൻഡിന്റെ വിജയം ആഘോഷിക്കുമ്പോൾ ഫ്രെഡി മെർക്കുറി ഉപയോഗിച്ച 1974-ലെ റോൾസ് റോയ്‌സ് സിൽവർ ഷാഡോയാണ് ഇന്ന് വിൽപനയ്‌ക്ക് വെച്ചിരിക്കുന്നത്. ഫ്രെഡിയുടെ റോൾസ് റോയ്‌സ് ലേലത്തിൽ വെച്ചിരിക്കുന്നു എന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ മാത്രമല്ല, വാഹനപ്രേമികൾക്കിടയിലും ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ലണ്ടൻ ലേലത്തിൽ ഈ പഴയ ആഡംബര കാർ വില്പന നടത്തും. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനാണ് തീരുമാനം.

1979-ലാണ് ഈ റോൾസ് റോയ്‌സ് ഫ്രെഡി മെർക്കുറി സ്വന്തമാക്കുന്നത്. 1991-ൽ മെർക്കുറി മരിക്കുമ്പോഴും ഈ ആഡംബര കാർ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. 6.75 ലിറ്റർ V8 എഞ്ചിനാണ് റോൽസ് റോയ്‌സ് സിൽവർ ഷാഡോയ്‌ക്ക് ലഭിക്കുന്നത്. 1974- ൽ ബ്രിട്ടീഷ് റോഡുകളിൽ തിളങ്ങിയ അതേപോലെ തന്നെയാണ് വാഹനം ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്. നീല നിറത്തിലാണ് റോൾസ് റോയ്‌സിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആർഎം സോത്ത്ബിസിൽ നടക്കുന്ന ചടങ്ങിലായിരിക്കും വാഹനം ലേലം ചെയ്യുക. ചില റിപ്പോർട്ടുകൾ അനുസരിച്ച്, യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിൽ സഹായം നൽകുന്നതിനായി രൂപീകരിച്ച സൂപ്പർഹ്യൂമൻ സെന്റർ എന്ന ചാരിറ്റിക്കായിരിക്കും ലേല തുക നൽകുക.

Tags: salerolls royce1974
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies