അങ്ങ് ജപ്പാനിലും ആർആർആർ സൂപ്പർഹിറ്റാണ്; നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് ജപ്പാൻകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അങ്ങ് ജപ്പാനിലും ആർആർആർ സൂപ്പർഹിറ്റാണ്; നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് ജപ്പാൻകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 12:19 pm IST
FacebookTwitterWhatsAppTelegram

രാം ചരൺ ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമാണ് ആർആർആർ. തെലുങ്ക്, മലയാളി, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം കോടികളാണ് നേടിയത്.. ചിത്രത്തിലെ പാട്ടിനും വൻ സ്വീകാര്യത ലഭിച്ചു. ഇൻസ്റ്റഗ്രാം റീൽസും വീഡിയോസുമായി ”നാട്ടു നാട്ടു” എന്ന പാട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

എന്നാൽ ഇന്ത്യയിൽ മാത്രമല്ല ജപ്പാനിലും ഈ പാട്ട് സൂപ്പർ ഹിറ്റായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാട്ടു നാട്ടു എന്ന പാട്ടിന് ജപ്പാൻകാർ ചുവടുവെയ്‌ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുമായുള്ള അഭിമുഖങ്ങൾക്ക് ശേഷം, യൂട്യൂബറും സുഹൃത്തും ചേർന്നാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. അഭിമുഖത്തിന് ശേഷം, തങ്ങൾക്ക് വളരെ സന്തോഷമായെന്നും, വീട്ടിലേക്കുള്ള മടക്കയാത്രയിൽ മറ്റൊരു വീഡിയോ ചെയ്തുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരിക പറഞ്ഞു.

After the interview with @AlwaysRamCharan @tarak9999 @ssrajamouli, for #RRR release in Japan,
we got so excited and made another video on the way back home😂@RRRMovie @RRR_twinmovie
#NaatuNaatu #RRRInJapan

Thank you @kaketaku85 for always having my back! pic.twitter.com/bOzax8TNcu

— まよ🇮🇳日印つなぐインフルエンサー (@MayoLoveIndia) October 20, 2022

ജപ്പാനിൽ ആർആർആർ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് പ്രൊമോഷന്റെ ഭാഗമായാണ് സംഘം അവിടിയെത്തിയത്. ഒക്ടോബർ 21 നാണ് രാജ്യത്ത് ചിത്രം റിലീസ് ചെയ്തത്. അന്താരാഷ്‌ട്ര തലത്തിൽ ഇതിനോടകം ചിത്രം 1,200 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

 

 

 

Tags: rajamouliRam charanrrrJr NTR
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies