തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി പി. ശ്രീരാമകൃഷ്ണന് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നതെന്നായിരുന്നു വാദം. വീഡിയോ റിപ്പോര്‍ട്ടിലേക്ക്…
Comments