മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?; പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ; പരിഹാസവുമായി ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?; പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ; പരിഹാസവുമായി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 11:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. സ്വപ്‌ന സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾക്കൊപ്പം വിലകൂടിയ മദ്യ കുപ്പിയുടെ ചിത്രവും പുറത്തു വന്നിരുന്നു. ഇതിനെ ഉയർത്തികാട്ടിയാണ് ജയശങ്കറിന്റെ പരിഹാസം. സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ നിഷേധിച്ചതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വപ്ന സുരേഷ് തെളിവുകൾ പുറത്തു വിട്ടത്.

മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?. സഖാവ് ഇ.പി ജയരാജൻ ജനറൽ മാനേജർ ആയിരുന്ന കാലത്ത് ദേശാഭിമാനി പത്രത്തിന് രണ്ടു കോടി രൂപ കൈവായ്പ തന്നു സഹായിച്ച സഖാവാണ് സാൻ്റിയാഗോ മാർട്ടിൻ. മാദ്ധ്യമ സിൻഡിക്കേറ്റുകാർ അന്ന് പല അപവാദവും പറഞ്ഞു പരത്തി. പക്ഷെ പാർട്ടി കുലുങ്ങിയില്ല. രണ്ടു കോടി വാങ്ങിയത് ബോണ്ടാണെന്ന് സഖാവ് ഇപി വിശദീകരിച്ചു. പാർട്ടി അത്‌ അംഗീകരിച്ചു, സഖാക്കൾ വിശ്വസിച്ചു.

സാൻ്റിയാഗോ മാർട്ടിന്റെ വകയിൽ ഒരമ്മാച്ചന്റെ മകനാണ് സഖാവ് റെമി മാർട്ടിൻ എന്ന് സഖാവ് ശ്രീരാമകൃഷ്ണൻ വിശദീകരിക്കും, പാർട്ടി അതും അംഗീകരിക്കും. സഖാക്കൾ വിശ്വസിക്കും എന്നാണ് ജയശങ്കർ പരിഹസിച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചത്. ന്യൂയോർക്കിൽ ഒന്നേമുക്കാൽ ലിറ്റർ റെമി മാർട്ടിന് ഇന്ന് വില 117 ഡോളറാണ്. പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ എന്ന് ജയശങ്കർ വിമർശിച്ചു.

 

Tags: Swapna Sureshp.sreeramakrishnanadvocate a jayasankar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies