വിദേശ ചികിത്സയ്‌ക്ക് സർക്കാർ പണം നൽകണമെന്ന് ശ്രീരാമകൃഷ്ണൻ; അപേക്ഷ പരിഗണിക്കാൻ ഒരുങ്ങി മന്ത്രിസഭ
തിരുവനന്തപുരം: പാർക്കിൻസൺസ് രോഗത്തിന് വിദേശത്ത് ചികിത്സ നടത്താൻ സർക്കാർ സഹായിക്കണമെന്ന് മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷണൻ. ചികിത്സയ്ക്കായി സർക്കാർ അനുമതി തേടി ...