ഒരേസമയം 15 പേരുടെ ചിത്രങ്ങൾ വരച്ചു; അവിശ്വസനീയ പ്രകടനവുമായി പെൺകുട്ടി; വൈറൽ വീഡിയോ കണ്ട ആനന്ദ് മഹീന്ദ്ര പ്രതികരിച്ചതിങ്ങനെ..
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഒരേസമയം 15 പേരുടെ ചിത്രങ്ങൾ വരച്ചു; അവിശ്വസനീയ പ്രകടനവുമായി പെൺകുട്ടി; വൈറൽ വീഡിയോ കണ്ട ആനന്ദ് മഹീന്ദ്ര പ്രതികരിച്ചതിങ്ങനെ..

Janam Web Desk by Janam Web Desk
Oct 27, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരേസമയം കൊണ്ട് 15 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം വരച്ചുതീർത്ത് വൈറലായ പെൺകുട്ടിക്ക് സഹായവുമായി വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര.

How is this even possible?? Clearly she’s a talented artist. But to paint 15 portraits at once is more than art—it’s a miracle! Anyone located near her who can confirm this feat? If valid, she must be encouraged & I’d be pleased to provide a scholarship & other forms of support. pic.twitter.com/5fha3TneJi

— anand mahindra (@anandmahindra) October 27, 2022

 

അനുഗ്രഹീത കലാകാരിയായ ഈ പെൺകുട്ടി അനൗദ്യോഗികമായി ഗിന്നസ് റെക്കോർഡ് തകർത്തുവെന്നായിരുന്നു വൈറൽ വീഡിയോ കണ്ട ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. ”ഇതെങ്ങനെ സാധിക്കുന്നു? തികച്ചും അനുഗ്രഹീതയായ കലാകാരി. ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണെങ്കിൽ അവൾ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം. സ്‌കോളർഷിപ്പ് അടക്കമുള്ള സഹായങ്ങൾ എത്തിച്ച് നൽകാൻ ഞാൻ തയ്യാറാണ്” ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പറഞ്ഞു.

മഹാത്മാ ഗാന്ധി, ബിആർ അംബേദ്കർ, ഭഗത് സിംഗ്, രാജേന്ദ്ര പ്രസാദ് തുടങ്ങി 15 വ്യക്തികളെയാണ് പെൺകുട്ടി വരച്ചത്. ഒരേസമയമാണ് 15 ചിത്രങ്ങളും വരച്ചതെന്നാണ് അതിശയിപ്പിക്കുന്ന വസ്തുത. ഇതിനായി മരം കൊണ്ട് തയ്യാറാക്കിയ വടികളിൽ പേനകൾ ഘടിപ്പിച്ചാണ് പെൺകുട്ടി ചിത്രങ്ങൾ വരച്ചത്. ഇവർ ആർട്ടിസ്റ്റ് നൂർജഹാൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് അഭിപ്രായപ്പെട്ടും നിരവധിയാളുകൾ രംഗത്തെത്തി. ഒരേസമയം ഒരുപോലത്തെ ചിത്രങ്ങൾ മാത്രമേ വരയ്‌ക്കാൻ സാധിക്കൂവെന്നും വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ സാധ്യമല്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

Tags: anand mahindranoorjahan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies