ഏകസിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്; രാജ്യത്തിന്റെ ഐക്യത്തിനായി സമിതി രൂപീകരണം ഉടനെന്ന് ഭൂപേന്ദ്ര പട്ടേൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകസിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്; രാജ്യത്തിന്റെ ഐക്യത്തിനായി സമിതി രൂപീകരണം ഉടനെന്ന് ഭൂപേന്ദ്ര പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ : സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഏകസിവിൽകോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണഘടന-നീതിന്യായ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിക്കുമെന്നും പട്ടേൽ പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയെ അദ്ധ്യക്ഷനാക്കിയുള്ള സമിതിയ്‌ക്കായുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയതായും പട്ടേൽ പറഞ്ഞു.

ഏകസിവിൽകോഡ് ഭരണഘടനപരവും രാജ്യത്തിന്റെ ഐക്യത്തിനും അനിവാര്യമായ നിയമമാണ്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ നിയമം അനുസരിച്ചാണ് ജീവിക്കേ ണ്ടത്. അതിന് അവരുടെ ജാതിയോ മതമോ ലിംഗമോ ഒന്നും തടസ്സമാകരുതെന്നും സംസ്ഥാനം ഈ കാര്യത്തിൽ ഇന്ത്യയ്‌ക്ക് തന്നെ മാതൃകയാകുമെന്നും പട്ടേൽ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ രംഗത്തെത്തി. സംസ്ഥാനത്തിന്റെ തീരുമാനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുസ്ലീം സംഘടനാ പ്രതിനിധികൾ ആരോപിച്ചു. ഗുജറാത്തും ഉത്തർ പ്രദേശും ഉത്തരാഘണ്ടും ഭരണരംഗത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യം സാമ്പത്തികമായും തൊഴിൽ പരമായും താഴോട്ടാണ്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ മാത്രമാണ് പുതിയ ശ്രമമെന്നും മുസ്ലീം സംഘടനാ പ്രതിനിധികൾ ആരോപിച്ചു.

Tags: gujrathuniform civil code
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies