കോയമ്പത്തൂർ ചാവേർ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കോ?; പ്രതികൾ സിഎ റൗഫുമായി കൂടിക്കാഴ്ച നടത്തിയതായി സംശയം; അന്വേഷണം ആരംഭിച്ച് എൻഐഎ- coimbatore blasts
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോയമ്പത്തൂർ ചാവേർ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കോ?; പ്രതികൾ സിഎ റൗഫുമായി കൂടിക്കാഴ്ച നടത്തിയതായി സംശയം; അന്വേഷണം ആരംഭിച്ച് എൻഐഎ- coimbatore blasts

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കോയമ്പത്തൂരിലെ ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനും പങ്കെന്ന് സൂചന. കേസിൽ അറസ്റ്റിലായ പ്രതികൾ റൗഫുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എൻഐഎയുടെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചു.

കേസിൽ അറസ്റ്റിലായ ഫിറോസ് ശ്രീലങ്കൻ സ്‌ഫോടനത്തിൽ അറസ്റ്റിലായി  ജയിലിൽ കഴിയുന്ന ഭീകരരെ സന്ദർശിച്ചതായി മൊഴി നൽകിയിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, മലയാളിയായ റാഷിദ് അലി എന്നിവരെയാണ് ഫിറോസ് സന്ദർശിച്ചത്. ശ്രീലങ്കൻ മോഡൽ സ്‌ഫോടനം കോയമ്പത്തൂരിൽ നടത്തുന്നതിനെക്കുറിച്ച് ഇവരുമായി ചർച്ച ചെയ്തതായും ഫിറോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അതേസമയം കോയമ്പത്തൂരിൽ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേ സമയം സ്‌ഫോടനം നടത്തുകയായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു. കോട്ട സംഗമേശ്വര ക്ഷേത്രം, കോണിയമ്മൻ കോവിൽ,പുലിയകുളം വിനായകർ കോവിൽ എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം നടത്താൻ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ജമേഷ മുബിന്റെ പരിചയക്കുറവ് മൂലം ഓപ്പറേഷൻ പരാജയപ്പെടുകയായിരുന്നുവെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.

Tags: NIAca rauf
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies