ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ : ചരിത്രം കുറിച്ച് കിരീട നേട്ടവുമായി ഇന്ത്യ; തകർത്തത് ചൈനീസ് തായ്‌പേയ് ടീമിനെ; കിരീട നേട്ടം 40 വർഷത്തിന് ശേഷം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ : ചരിത്രം കുറിച്ച് കിരീട നേട്ടവുമായി ഇന്ത്യ; തകർത്തത് ചൈനീസ് തായ്‌പേയ് ടീമിനെ; കിരീട നേട്ടം 40 വർഷത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 11:29 am IST
Facebook
Twitter
WhatsAppTelegram

പാരീസ് : ബാഡ്മിന്റൺ ലോകവേദിയിൽ വീണ്ടും കിരീട നേട്ടവുമായി ഇന്ത്യൻ നിര. ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും റാങ്കിറെഡ്ഡി സഖ്യം നേടിയത്. ബാഡ്മിന്റൺ സൂപ്പർ സീരീസിൽ 750ലെ കലാശ പോരാട്ടത്തിലാണ് ചരിത്ര നേട്ടം കൈവരിച്ചത്. 1983ലാണ് ഇതേ ടൂർണ്ണ മെന്റിൽ ഇന്ത്യയുടെ പാർത്ഥോ ഗാംഗുലി-വിക്രം സിംഗ് സഖ്യം ആദ്യ കിരീട നേട്ടം സ്വന്തമാക്കിയത്.

ചൈനീസ് തായ്‌പേയ് താരങ്ങളായ ലൂ ചിംഗ് യാവോ-യാംഗ് പോ ഹാൻ സഖ്യ ത്തെയാണ് 21-13, 21-19ന് ഫൈനലിൽ ചിരാഗ്-റാങ്കി റെഡ്ഡി സഖ്യം തോൽപ്പിച്ചത്. സെമിഫൈനലിൽ ജപ്പാന്റെ താക്കുറോ ഹോക്കി-യൂഗോ കോബായാഷി സഖ്യ ത്തെ തോൽപ്പിച്ചാണ്് ഇന്ത്യൻ നിര ഫൈനലിലെത്തിയത്.

മുൻപ് മൂന്ന് സൂപ്പർ സീരീസ് കിരീടം നേടിയ ഇന്ത്യൻ നിര മികച്ച ഫോമിലാണ്. ഈ വർഷം ഇന്ത്യ ഓപ്പൺ കിരീടം നേടിയ ടീം 2018ൽ ഹൈദ്രബാദ് ഓപ്പണും 2019ൽ തായ്‌ലാന്റ് ഓപ്പണും നേടിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies