ഓസ്‌ട്രേലിയക്ക് ഭീഷണിയായി അയർലന്റിന്റെ അട്ടിമറി കരുത്ത്; പോരാട്ടം ഇന്ന് ബ്രിസ്‌ബെയ്‌നിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്‌ട്രേലിയക്ക് ഭീഷണിയായി അയർലന്റിന്റെ അട്ടിമറി കരുത്ത്; പോരാട്ടം ഇന്ന് ബ്രിസ്‌ബെയ്‌നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ : ലോകകപ്പ് ടി20 ക്രിക്കറ്റിൽ ഇന്ന് ഓസ്‌ട്രേലിയയ്‌ക്ക് നിർണ്ണായക പോരാട്ടം. ഇംഗ്ലണ്ടിനെ അട്ടിമറിച്ച അയർലന്റാണ് എതിരാളികൾ. ഇരുടീമു കൾക്കും ഒരേ പോയിൻാണുള്ളത്. റൺറേറ്റിൽ പുറകിലാണെന്നത് ഓസീസിന് വെല്ലുവിളിയാണ്. ഗ്രൂപ്പിൽ ന്യൂസിലാന്റാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇംഗ്ല ണ്ടാണ്. അയർലൻറിനും പിന്നിൽ നാലാം സ്ഥാനത്താണ് ഓസീസ് ഉള്ളത്. മൂന്ന് മത്സരത്തിൽ ഇംഗ്ലണ്ടുമായുള്ള മത്സരം മഴമൂലം നടക്കാതിരുന്നത് ഓസീസിന് വലിയ ക്ഷീണമായി.

ലോകകപ്പ് ടി20 ക്രിക്കറ്റിൽ രണ്ടാം തവണ മാത്രമാണ് അയർലന്റുമായി ഓസീസ് ഏറ്റുമുട്ടാനിറങ്ങുന്നത്. മുമ്പ് 2012ലാണ് ഏറ്റുമുട്ടിയത്. അന്ന് 7 വിക്കറ്റിന് ജയിച്ച ഓസീസിനാണ് മുൻതൂക്കം. മാർക് സ്‌റ്റോയിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഓസീസ് ശ്രീലങ്കയെ തകർത്തത്. വാർണർ മുൻനിരയിൽ റൺ കണ്ടെത്താൻ വിഷമിക്കുന്നതാണ് ഓസീസിന് ക്ഷീണം.

അയർലന്റ് ആൻഡി ബാർബെയ്‌ന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ബൗളിം ഗിൽ തുറുപ്പു ചീട്ടായ ജോഷ് ലിറ്റിലാണ് കരുത്ത്. പോൾ സ്‌റ്റെർലിംഗും ഡോക്‌റെല്ലും ബാറ്റിംഗിൽ പ്രതീക്ഷയാണ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies