ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തെളിയിക്കാന്‍ സാധിച്ചില്ലായെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ….
Comments