കള്ളക്കളി, കള്ളക്കളി..; അപ്പുക്കുട്ടൻ സ്റ്റൈലിൽ ആരോപണവുമായി ബംഗ്ലാദേശ് താരം നുറൂൽ ഹസൻ- Bangladesh, India, Kohli, fake fielding, Nurul Hasan
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കള്ളക്കളി, കള്ളക്കളി..; അപ്പുക്കുട്ടൻ സ്റ്റൈലിൽ ആരോപണവുമായി ബംഗ്ലാദേശ് താരം നുറൂൽ ഹസൻ- Bangladesh, India, Kohli, fake fielding, Nurul Hasan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 12:08 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ മുട്ടു കുത്തിച്ച് ഇന്ത്യ സെമി സാധ്യത ഉറപ്പാക്കിയതിന് പിന്നാലെ വിരാട് കോഹ്ലിക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നുറൂൽ ഹസൻ. ഫീൽഡ് ചെയ്യുന്നതിനിടെ കോഹ്ലി ഫേക്ക് ത്രോ ചെയ്‌തെന്നാണ് നൂറുലിന്റെ ആരോപണം. ഫേക്ക് ത്രോ ചെയ്തതിന് അഞ്ച് റൺസ് പെനാൽറ്റി നൽകേണ്ടതായിരുന്നുവെന്നും ബംഗ്ലാദേശ് താരം വാദിക്കുന്നു.

ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങളും അവകാശവാദങ്ങളുമായി ബംഗ്ലാദേശ്, പാകിസ്താൻ താരങ്ങളും ആരാധകരും അമ്പയർമാർക്കെതിരെ രംഗത്തു വന്നിരുന്നു. ഇന്നിംഗ്സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപ് സിംഗ് ബൗണ്ടറിയിൽ നിന്ന് ഫീൽഡ് ചെയ്ത പന്ത് ദിനേഷ് കാർത്തികിന് എറിഞ്ഞു കൊടുക്കുന്നതിനിടെ കോഹ്ലി ത്രോയുടെ ആംഗ്യം കാണിച്ചു. അമ്പയർമാരായ മറൈസ് ഇറാസ്‌മസോ ക്രിസ് ബ്രൗണോ ഇത് ശ്രദ്ധിച്ചില്ല എന്ന് നുറൂൽ ഹസൻ പറഞ്ഞു.

ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ബാറ്റർമാർ ലിറ്റൺ സാസും നസ്‌മുൽ ഹുസൈൻ ഷാൻ്റോയും അപ്പീൽ ചെയ്തതുമില്ല. മൈതാനം നനഞ്ഞത് തങ്ങളുടെ കളിയെ ബാധിച്ചു. കോഹ്ലി ഫേക്ക് ത്രോ ചെയ്തത് തങ്ങൾ കണ്ടു. അത് അഞ്ച് റൺസ് പെനാൽറ്റി ലഭിക്കുന്ന ഒന്നാണ്. ഇത് ലഭിക്കുകയാണെങ്കിൽ കളി ഞങ്ങൾക്ക് അനുകൂലമായേനെ. നിർഭാഗ്യവശാൽ ആ റൺസ് തങ്ങൾക്ക് ലഭിച്ചില്ല എന്നുമാണ് നുറൂൽ ഹസൻ പറ‍ഞ്ഞത്.

Tags: bangladesh
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies