കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; ജീവനു വേണ്ടി കരച്ചിൽ; രക്ഷിക്കാൻ ശ്രമിച്ച് കുരങ്ങിൻ കൂട്ടം; പിന്നീട് സംഭവിച്ചത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; ജീവനു വേണ്ടി കരച്ചിൽ; രക്ഷിക്കാൻ ശ്രമിച്ച് കുരങ്ങിൻ കൂട്ടം; പിന്നീട് സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാമ്പുകൾ ഇരയെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്. സ്വന്തം ശരീരം കൊണ്ട് ഇരയെ വരിഞ്ഞു മുറുക്കി കൊല്ലാൻ പെരുമ്പാമ്പുകൾക്ക് കഴിയും. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് അത്തരത്തിലൊരു വീഡിയോയാണ്. ഒരു കുരങ്ങനെ വരിഞ്ഞിമുറുകി ഭക്ഷിക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പിന്റെയും അതിനെ തടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം കുരങ്ങന്മാരുടെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

പാമ്പ് വരിഞ്ഞു മുറുക്കിയതോടെ കുരങ്ങൻ ശ്വാസം ലഭിക്കാതെ ബോധം കെടുകയാണ്. ഇതോടെ കുരങ്ങനെ വിഴുങ്ങാൻ പെരുമ്പാമ്പ് ശ്രമം നടത്തുന്നു. എന്നാൽ കൂട്ടത്തിൽ ഒരാൾക്ക് ആപത്തു വന്നു എന്ന് മനസ്സിലാക്കിയ മറ്റ് കുരങ്ങുകൾ പെരുമ്പാമ്പിന്റെ പിടി വിടീപ്പിക്കാൻ ശ്രമിക്കുകയാണ്. കുരങ്ങുകൾ എല്ലാം പെരുമ്പാമ്പിനു ചുറ്റും കൂട്ടം കൂടുന്നത് വീഡിയോയിൽ കാണാം. ഉറക്കെ ശബ്ദം ഉണ്ടാക്കുകയും പിടിയിലകപ്പെട്ട കുരങ്ങനെ രക്ഷിക്കാൻ പാമ്പിന്റെ ശ്രദ്ധ തെറ്റിപ്പിക്കുകയും ചെയ്യുകയാണ് ഇവർ.

എന്നാൽ, തന്റെ ഇരയെ വരിഞ്ഞു മുറുക്കുകയാണ് പാമ്പ്. ഇതോടെ കുരങ്ങന്മാർ എല്ലാം പെരുമ്പാമ്പിനെ അക്രമിക്കാൻ ശ്രമിക്കുന്നു. കൂട്ടത്തിലൊരു കുരങ്ങൻ പെരുമ്പാമ്പിന്റെ വാലിൽ പിടിച്ചുവലിച്ചു. വാലിൽ പിടിച്ച കുരങ്ങനു നേരെ പേരുമ്പാമ്പ് ചീറ്റി വരുന്നു. അപ്പോഴും ഇരയെ പിടിവിടാൻ പെരുമ്പാമ്പ് തയ്യാറായിരുന്നില്ല. കുരങ്ങന്മാർ എത്ര ശ്രമിച്ചിട്ടും പിടി വിടാത്തതിനെ തുടർന്ന് കുരങ്ങന്റെ ജീവൻ നഷ്ടമായി. ഇതോടെ പരിഭ്രാന്തിയിലായ കുരങ്ങിൻ കൂട്ടം ശബ്ദമുണ്ടാക്കുകയാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ പെരുമ്പാമ്പ് തനിക്ക് കിട്ടിയ ഇരയെ വിഴുങ്ങുന്നതാണ് വീഡിയോയിൽ.

Tags: Viral VideoMonkeypython
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies